Kerala NGO Union

നവകേരള നിർമ്മിതിക്ക് കാര്യക്ഷമവും, ജനോന്മുഖവുമായ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുവാൻ കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ 39 മത് വാർഷിക സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു. സമ്മേളനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സ: ആർ സാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല സെക്രട്ടേറിയേറ്റംഗം ജി. ജിഷ, പി.രഘു, എൻ അരിച്ചന്ദ്രൻ  എന്നിവർ സംസാരിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് :- പി.കെ.രാമദാസ്
വൈസ് പ്രസിഡൻ്റുമാർ :-
1. ആർ ശിവകുമാർ
2. അജിത എ
സെക്രട്ടറി :- ആർ സജിത്ത്
ജോയിൻ്റ് സെക്രട്ടറിമാർ:-
1. എം.കെ സജീഷ്
2. ജി. ഗോകുൽദാസ്
ട്രഷറർ :- ആർ ഹരി

Leave a Reply

Your email address will not be published. Required fields are marked *