Skip to main content

Kerala NGO Union

നവകേരള നിർമ്മിതിക്ക് കാര്യക്ഷമവും, ജനോന്മുഖവുമായ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുവാൻ കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ 39 മത് വാർഷിക സമ്മേളനം ജീവനക്കാരോട് ആഹ്വാനം ചെയ്തു. സമ്മേളനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സ: ആർ സാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല സെക്രട്ടേറിയേറ്റംഗം ജി. ജിഷ, പി.രഘു, എൻ അരിച്ചന്ദ്രൻ  എന്നിവർ സംസാരിച്ചു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
പ്രസിഡൻ്റ് :- പി.കെ.രാമദാസ്
വൈസ് പ്രസിഡൻ്റുമാർ :-
1. ആർ ശിവകുമാർ
2. അജിത എ
സെക്രട്ടറി :- ആർ സജിത്ത്
ജോയിൻ്റ് സെക്രട്ടറിമാർ:-
1. എം.കെ സജീഷ്
2. ജി. ഗോകുൽദാസ്
ട്രഷറർ :- ആർ ഹരി

Leave a Reply

Your email address will not be published. Required fields are marked *