Skip to main content

Kerala NGO Union

അന്യായമായ സ്ഥലം മാറ്റം ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.
അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദുചെയ്യുക, മാനദണ്ഡ പ്രകാരമുള്ള പൊതു സ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ് എസ് ഇ റ്റി ഒ നേതൃത്വത്തിൽ നിയമസഭയിലേക്ക് ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി. യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷ മാനദണ്ഡം പാലിക്കാതെ നിരവധി ജീവനക്കാരാണ് വിദൂര സ്ഥലങ്ങളിക്ക് സ്ഥലം മാറ്റപ്പെട്ടത് .ഭിന്ന ശേഷിക്കാർ, മാരക രോഗം ബാധിച്ചവർ , പെൻഷൻ പറ്റുവാൻ ദിവസങ്ങൾ മാത്രമുള്ളവർ ഉൾപ്പെടെയുള്ളവരെയും സ്ഥലമാറ്റി. നിയമസഭാ മാർച്ചിനോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രകടനവും നടത്തി നിയമസഭാ മാർച്ച് എഫ് എസ്സ് ഇ ടി ഒ ജനറൽ സെക്രട്ടറി എം വി ശശിധരൻ ഉത്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *