സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പതാകദിനം സംസ്ഥാനമെമ്പാടും ഇന്ന് ആചരിച്ചു – ഏരിയാകേന്ദ്രങ്ങളിൽ ഏരിയാ പ്രസിഡൻ്റ് പതാക ഉയർത്തി.
കോട്ടയം ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിലും യൂണിറ്റ് കേന്ദ്രങ്ങളിലും പതാകദിനാചരണം സംഘടിപ്പിച്ചു.
തിരുവനന്തപുരത്ത് സംസ്ഥാന സെൻററിനു മുന്നിൽ നടന്ന പതാക ദിനാചരണത്തിൽ ജനറൽ സെക്രട്ടറി എം വി ശശിധരൻ പതാക ഉയർത്തി അഭിവാദ്യം ചെയ്തു സംസാരിച്ചു