Skip to main content

Kerala NGO Union

മഴക്കാല പൂർവ്വ ശുചീകരണം
കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ സൗത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താവക്കര ഗവ. യു പി സ്കൂളും പരിസരവും ശുചീകരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി പി സന്തോഷ് കുമാർ, കെ അജയകുമാർ, നവാസ് കച്ചേരി, ഷിംന ടീച്ചർ എന്നിവർ സംസാരിച്ചു.
Photo – പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *