ദ്വിദിന ദേശീയ പണിമുടക്ക്…..
സായാഹ്ന ധർണ്ണകൾ സമാപിച്ചു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പണിയെടുത്ത് ഉപജീവനം നടത്തുന്ന എല്ലാ വിഭാഗം ജനങ്ങളും മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം മാർച്ച് 15 മുതൽ 17 വരെ ജില്ലയിലെ 65 പ്രാദേശിക കേന്ദ്രങ്ങളിൽ നടത്തിയ സായാഹ്ന ധർണ്ണകൾ സമാപിച്ചു.