Kerala NGO Union

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 1973 ലെ  ഐതിഹാസിക പണിമുടക്കിന്റെ50-ാം വാർഷികത്തോട് അനുബന്ധിച്ചു ചരിത്ര പ്രദർശനം നടത്തി. കളക്ട്രേറ്റിനു സമീപം ആരംഭിച്ച  ചരിത്ര പ്രദർശനം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.  എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ്‌ പി കെ പ്രസന്നൻ അധ്യക്ഷൻ ആയിരുന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, കെ ജി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ എസ് സുമ,  എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മി ദേവി, ജില്ലാ പ്രസിഡന്റ്‌ എസ് ബിനു, കെ എം സി എസ് യു ജില്ലാ പ്രസിഡന്റ്‌ എം പി വിനോദ് എന്നിവർ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *