സംസ്ഥാനത്ത് 7 പുതിയ കുടുംബകോടതികളും 147 തസ്തികകളും അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ കോടതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തി. മലപ്പുറം കുടുംബകോടതിക്കു മുമ്പില്‍ നടന്ന പ്രകടനം ജില്ലാ ട്രഷറര്‍ ഇ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. (13.04.22)