കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബര്‍ 26ന് നടത്തുന്ന ദേശീയ പണിമുടക്കം-പണിമുടക്ക് നോട്ടീസ് നല്കല്-1000 കേന്ദ്രങ്ങളില്‍ പ്രക്ഷോഭ സദസ്സ്-എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി എ.കെ.കൃഷ്ണപ്രദീപ് സംസാരിക്കുന്നു.