Kerala NGO Union

ii
ഡിസംബർ 19 ന് നടക്കുന്ന 34 -ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന രണ്ട് പ്രഭാഷണങ്ങളിൽ രണ്ടാമത്തേത് ”ഇ-ഗവേണൻസും വാതിൽപ്പടി സേവനവും” 2021 ഡിസംബർ 16ന് യൂണിയൻ ജില്ലാ ഓഫീസ് ഹാളിൽ ലൈബ്രറി ഹാളിൽ നടന്നു. കില ഡയറക്ടർ ജനറൽ ഡോ:ജോയ് ഇളമൺ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് സ:എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: അനിൽകുമാർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്.സജീവ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് പി.ആർ.ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *