സംസ്ഥാന ജീവനക്കാര്‍ക്കായി യൂണിയന് സംഘടിപ്പിച്ച ഏഴാമത് അഖിലേന്ത്യാ നാടക മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ആറാം ദിവസം എന്ന നാടകത്തിലെ കലാകാരന്മാരെ ആദരിക്കുന്നതിനും നെടുമുടി വേണു, വി.എം.കുട്ടി, പീര്‍മുഹമ്മദ്, വി.കെ.ശശിധരന് എന്നിവരെ അനുസ്മരിക്കുന്നതിനും ജ്വാല കലാകായിക സാംസ്കാരിക സമിതി സംഘടിപ്പിച്ച പരിപാടി നാടന്‍പാട്ട് കലാകാരനും നാടകപ്രവര്‍ത്തകനുമായ ശ്രീ. സുരേഷ് തിരുവാലി ഉദ്ഘാടനം ചെയ്തു. (29 നവംബര്‍ 2021)