ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ കൗൺസിൽ കൊൽക്കത്ത 2023
ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ കൗൺസിൽ കൊൽക്കത്ത 2023
AISGEF ദേശീയ കൌൺസിൽ കൊൽകൊത്ത 2023
മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം യൂണിയൻ പ്രതിഷേധിച്ചു.

മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം – എൻ.ജി.ഒ യൂണിയൻ പ്രതിഷേധിച്ചു. കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായ എൻ.ടി.സന്തോഷിനെ പ്രതികാര നടപടിയുടെ ഭാഗമായി തൃശൂർ ജില്ലയിലേക്ക് മാനദണ്ഡ വിരുദ്ധമായി സ്ഥലം മാറ്റിയ നടപടിക്കെതിരെ എൻ ജി ഒ യൂണിയൻ വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ കൺസിൽ അംഗമായ എൻ.ടി.സന്തോഷിൻ്റെ ത്യശൂർ ജില്ലയിലേക്കുള്ള സ്ഥലം മാറ്റം.സന്തോഷ് എൻ ടി ജോലി ചെയ്യുന്ന ഡ്രൈവർ തസ്തികയിൽ സീനിയറായ ജീവനക്കാർ […]
തിരുവനന്തപുരം സൗത്ത് ഭാരവാഹികള്‍

തിരുവനന്തപുരം സൗത്ത് ജില്ലാ ഭാരവാഹികൾ പ്രസിഡൻ്റ് : ജി. ഉല്ലാസ് കുമാർ സെക്രട്ടറി : ഷിനു റോബർട്ട് വൈസ് പ്രസിഡൻ്റ് : എം. ജെ. ഷീജ കെ.ആർ. സന്തോഷ് ജോയിൻ്റ് സെക്രട്ടറി : ജെ. ശ്രീ മോൻ ജി.സുനിൽകുമാർ
36-ാം ജില്ലാ സമ്മേളനം

എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ സമ്മേളനം 2023 മാർച്ച് 11, 12 തിയതികളിലായി കാട്ടാക്കട രാജശ്രീ ആഡിറ്റോറിയത്തിൽ നടന്നു.സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി സ: കെ.എസ്.സുനിൽ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറിയേറ്റംഗം സ: കെ.കെ.സുനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ സ: ഷിനു റോബർട്ട് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃത് സമ്മേളനം CITU സംസ്ഥാന സെക്രട്ടറി പി.പി പ്രേമ ഉത്ഘാടനം […]
jilla sammelanam

56th jilla conferance at kattakada
ഇടുക്കി ഭാരവാഹികള്‍

പ്രസിഡന്‍റ് – സി.എസ്.മഹേഷ് സെക്രട്ടറി – കെ.കെ.പ്രസുഭകുമാർ വൈസ് പ്രസിഡൻ്റുമാർ : സ: ജി. ഷിബു (ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഇടുക്കി) സ: എം. ആർ. രജനി (പ്രാഥമികാരോഗ്യകേന്ദ്രം, ചക്കുപള്ളം) ജോ. സെക്രട്ടറിമാർ (ഗവ. പോളിടെക്നിക് കോളേജ്, മുട്ടം) സ: ജോബി ജേക്കബ് (ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ) ട്രഷറർ : സ: പി. എ.ജയകുമാർ (പ്രാഥമിക ആരോഗ്യ കേന്ദ്രം, കല്ലാർ വട്ടിയാർ) ജില്ലാ സെക്രട്ടറിയേറ്റ് […]
വർത്തമാനകാല ഇന്ത്യ; ബദലുയർത്തുന്ന കേരളം | പ്രഭാഷണം

കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലയുടെ 36-ാം വാർഷികസമ്മേളനത്തിനു മുന്നോടിയായി “വർത്തമാനകാല ഇന്ത്യ – ബദലുയർത്തുന്ന കേരളം” എന്ന വിഷയത്തെ അധികരിച്ച് കാട്ടാക്കട ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അദ്ധ്യക്ഷനായ യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ സ്വാഗതവും ജില്ലാ ട്രഷറർ സ: […]
ഏരിയ സമ്മേളനങ്ങൾ
കേരള എൻജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിനു മുന്നോടിയായി 141 ഏരിയ സമ്മേളനങ്ങളും ഫെബ്രുവരി 15 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ ചേർന്നു. രാവിലെ 9 മണിക്ക് തുടങ്ങി അരദിവസമായാണ് സമ്മേളനങ്ങൾ നിശ്ചയിച്ചിരുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ കാലോചിതമായ മാറ്റം വരുത്തുക എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സമ്മേളന കാലം മുതൽ നിശ്ചിത എണ്ണം സമ്മേളനങ്ങൾ അവധി ദിവസം നടത്തണമെന്ന് സംഘടന തീരുമാനിച്ചിരുന്നു. ഇക്കൊല്ലം 40% സമ്മേളനങ്ങളെങ്കിലും അവധി ദിവസം നടത്തണമെന്നാണ് തീരുമാനിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ -__ […]