കാഷ്വല്‍ സ്വീപ്പര്‍മാരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് – കൂട്ട ധര്‍ണ്ണ
2024 മെയ് 25ന് ജില്ലാ കേന്ദ്രമായ സിവില്‍ സ്റ്റേഷനുമുന്നില്‍ യൂണിയന്റെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തി. യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. വി ഏലിയാമ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കലാജാഥാ അംഗങ്ങള്‍ക്കുള്ള ആദാരവും പ്രഭാഷണവും
സൈബര്‍ ഇടങ്ങളിലെ സ്ത്രീ എന്ന വിഷയത്തില്‍ പി സുരേഷ് ബാബു സംസാരിച്ചു യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം -പി. വി ഏലിയാമ്മ സംസാരിച്ചു കേരള എന്‍.ജി.ഒ യൂണിയന് ഗ്രാന്മ – വയനാട് കലാവേദിയുടെ നേതൃത്വത്തില്‍ നാം ഇന്ത്യയിലെ ജനങ്ങള്‍ എന്ന കലാജാഥയില്‍ പങ്കെടുത്ത ജീവനക്കാരെ അനുമോദിച്ചു.
വയനാട് ജില്ലയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ് ), എസ് എസ് കെ യിലും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു
കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ കേരളത്തിലെ ഡയറ്റുകളിലും എസ്.എസ്.കെ യിലും ഏപ്രിൽ മാസത്തെ ശമ്പളം ലഭിക്കാത്തതിൽ എൻ.ജി.ഒ യൂണിയൻ, കെ.എസ്.റ്റി, കെ.ജി.ഒ.എ നേതൃത്വത്തിൽ സു.ബത്തേരി ഡയറ്റിന് മുൻപിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിശദീകരണ യോഗത്തില്‍ ഡയറ്റ് ഡോ മനോജ് കുമാർ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് വി. ജെ. ഷാജി അധ്യക്ഷത വഹിച്ചു. കെ.എസ്.റ്റി.എ ജില്ലാ സെക്രട്ടറി ടി. രാജന് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കേരള എൻ.ജി.ഒ യൂണിയൻ- 44ാം വയനാട് ജില്ലാ സമ്മേളനം
എൻ ജി ഒ യൂണിയൻ വയനാട് ജില്ലാ സമ്മേളനം, 2024 മാര്‍ച്ച് 10,11 തിയതികളില്‍ കൽപ്പറ്റ പുത്തൂർ വയൽ സ്വാമിനാഥൻ ഫൌണ്ടേഷൻ ഹാളിൽ നടന്നു. സമ്മേളന നടപടികൾ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ രാവിലെ 10 മണിക്ക് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് 2023 ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം നവാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എ.ബി […]
കേരള എൻ.ജി.ഒ യൂണിയൻ – 44ാം വയനാട് ജില്ലാ സമ്മേളനം
പ്രസിഡണ്ട് -വി.ജെ.ഷാജി, സെക്രട്ടറി – എ.കെ. രാജേഷ്, വൈസ് പ്രസിഡണ്ടുമാർ -കെ. വി. ജഗദീഷ്, യു.കെ.സരിത, ജോയിന്റ് സെക്രട്ടറിമാർ- എ.എൻ.ഗീത, കെ.ആന്റണി ജോസഫ്, ട്രഷറർ -എ.പി. മധുസുദനൻ, സെക്രട്ടറിയേറ്റ് അംഗങ്ങൾ 1. കെ.എം. നവാസ്, 2. എൻ.ആർ. മഹേഷ്കുമാർ, 3.സി.ആർ.ശ്രീനിവാസൻ, 4.ടി. സേതുമാധവൻ, 5.കെ. ദിലീപ് കുമാർ, 6. എം.കെ.മനോജ് ജില്ലാ കമ്മറ്റി അംഗങ്ങള്‍ സി.എസ് ശ്രീജിത്ത് കെ ഐ. കൃഷ്ണകുമാര്‍ ജീവന് ജോണ്‍സ് എ ഹയറുന്നിസ […]
സർവദേശീയ വനിതാ ദിനം – എഫ് എസ് ഇ ടി ഒ
മാർച്ച് 8 സർവദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ”സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും” എന്ന വിഷയത്തിൽ ജീവനക്കാരെയും അധ്യാപകരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രഭാഷണം സംഘടിപ്പിച്ചു. കൽപ്പറ്റ എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി ജി ബീന ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു