Kerala NGO Union

റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം- ജീവനക്കാർ പ്രകടനം നടത്തി

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങൾ പാലിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് റവന്യൂ വകുപ്പിൽ നിലനിൽക്കുന്നത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് സംഘടനകളുമായി ചർച്ച നടത്തി 2020 ലാണ് വകുപ്പ് തല മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കാൻ റവന്യൂ വകുപ്പ് തയ്യാറായത്. തുടർന്ന് വകുപ്പിലെ സീനിയർ ക്ലർക്ക് മുതൽ തഹസിൽദാർ വരെയുള്ള തസ്തികകളിൽ പൊതുസ്ഥലം മാറ്റം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുകയും കരട് […]

ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

കോഴിക്കോട്: ഫിഷറീസ് വകുപ്പിൽ നാല് ഫിഷറീസ് സ്റ്റേഷനുകളും തസ്തികകളും അനുവദിച്ച എൽ.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്ത് കേരള എൻ.ജി‌.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. രാജേഷ് സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പി ജയചന്ദ്രൻ അധ്യക്ഷനായി. മനു എം എസ്‌, യു.കെ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. വി പി സുനിൽ, കെ എം ഷാജി, വസന്തകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം […]

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. 

കേരളത്തെ അവഗണിക്കുന്ന ജനവിരുദ്ധ – കോർപറേറ്റ്പ്രീണന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും  എഫ്.എസ് ഇ ടി ഒ നേതൃത്വത്തിൽ സംസ്ഥാനത്തെ  വിവിധ കേന്ദ്രങ്ങളിൽ  പ്രകടനം നടത്തി . കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി എൻ.ജി ഒ യുണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവംഗം വിപി രാജീവൻ , എൻ ജി ഒ യൂണിയൻ ജില്ല സെക്രട്ടറി കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. താമരശ്ശേരി […]

വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യം

കേന്ദ്ര സർക്കാരിന്റെ വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  കോഴിക്കോട് സിവിൽസ്റ്റേഷനിൽ  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി പി പി സന്തോഷ് കെ എസ് ടി എ സംസ്ഥാന എക്സ്ക്യൂട്ടീവ്അംഗം വി.പി.രാജീവൻ, കെ ജി ഒ എ സംസ്ഥാന […]

വഞ്ചനാദിനം ആചരിച്ചു

കോഴിക്കോട്: കർഷകസമരം ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയൻ സംയുക്ത സമിതിയും, ആഹ്വാനം ചെയ്ത വഞ്ചനാദിനത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച്  എഫ് എസ്‌ ഇ ടി ഒ നേതൃത്വത്തിൽ . സംസ്ഥ്ഥാന  വ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മാനാഞ്ചിറ പി ഡബ്ലു ഡി കോപ്ലക്സിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എ സംസ്ഥാന […]

മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിന് അഭിവാദ്യങ്ങൾ – ആഹ്ളാദ പ്രകടനം 

medisep22

    സർക്കാർ ജീവനക്കാർക്കും , അദ്ധ്യാപകർക്കും , പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന മെഡിസെപ് നടപ്പാക്കിയതിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് അധ്യാപകരും ജീവനക്കാരും  F.S.E.T.O  നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി . 2022 ജനുവരി 1 മുതലാണ് പദ്ധതി നടപ്പാക്കുന്നത് . പ്രതിമാസം 300/-  രൂപ പ്രീമിയം നിശ്ശ്ചയിച്ച മെഡിസെപ് പദ്ധതിയിലൂടെ പ്രതിവർഷം 3 ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയാണ് ലഭിക്കുന്നത് . മെഡിസെപ് യാഥാർഥ്യമാക്കിയ LDF  സർക്കാരിൻറെ തീരുമാനത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് […]