Kerala NGO Union

ജാഗ്രതാ സദസ്സ്

വിലയ്ക്ക് വാങ്ങേണ്ടതല്ല വിലമതിക്കാനാവാത്തതാണ് സ്ത്രീയുടെ ജീവിതം” എന്ന മുദ്രാവാക്യമുയർത്തി കേരള NGO യൂണിയൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓഫീസുകൾക്കു മുന്നിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.കളമശ്ശേരി പോളി ടെക്‌നികിൽ സംഘടപ്പിച്ച ഏരിയ തല പരിപാടിയുടെ ഉദ്‌ഘാടനം കേരള NGO യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ.സുനിൽകുമാർ നിർവഹിച്ചു.വിവിധ ഓഫീസുകളിലായിവിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സദസ്സിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി.സുനിൽ,ഏരിയ സെക്രട്ടറി ഡി.പി.ദിപിൻ,ജില്ലാ കമ്മിറ്റി അംഗം സിന്ധുരാജേഷ്‌,സംസ്ഥാന കൗൺസിൽ അംഗം രാജേഷ് എം.,ജോ.സെക്രട്ടറിമാരായ ടി.വി.സിജിൻ,കെ.ആർ.ദിനേഷ്കുമാർ എന്നിവർ സംസാരിച്ചു.

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സായാഹ്ന ധർണ്ണ നടത്തി

പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സായാഹ്ന ധർണ്ണ നടത്തി  സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ബോട്ടുജെട്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ശ്രീ. ജോൺ ഫെർണാണ്ടസ്‌ എം.എൽ.എ ധർണ്ണ ഉത്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ്‌ ഏലിയാസ്‌ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ FSETO ജില്ലാ […]

ചിലവ് കുറഞ്ഞ രീതിയിൽ സാനിട്ടൈസർ നിർമിക്കാൻ പരിശീലനം നൽകി

ചിലവ് കുറഞ്ഞ രീതിയിൽ സാനിട്ടൈസർ നിർമിക്കാൻ പരിശീലനം നൽകി സംസ്ഥാനത്തൊട്ടാകെ കോവിഡ് -19 പ്രധിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ബ്രേക്ക് ദ  ചെയ്ൻ ക്യാമ്പയിൻ നടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ കേരള എൻ.ജി.ഒ യൂണിയൻ കടവന്ത്ര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” വീടുകളിൽ ചിലവു കുറഞ്ഞ രീതിയിൽ സാനിട്ടൈസർ എങ്ങിനെ നിർമിക്കാം ” എന്നതിനെ കുറിച്ച്  ഫയർ റെസ്ക്യൂ സർവീസസ് കടവന്ത്ര, സ്റ്റേറ്റ് ഗുഡ്സ് സർവ്വീസ് ടാക്സ് കോംപ്ലക്സ് കച്ചേരിപ്പടി, ജി […]

സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക എന്ന മുദ്രാവാക്യം ഉയർത്തി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സമരൈക്യ പ്രസ്ഥാനമായ FSETO എറണാകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോട്ട് ജെട്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. CITU എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി സ: എം. അനിൽ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. FSETO എറണാകുളം മേഖലാ ചെയർമാൻ സോബിൻ തോമസ് അധ്യക്ഷത വഹിച്ചു. KMCSU സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.സി. ഹർഷഹരൻ അഭിവാദ്യം ചെയ്തു സംസാരിച്ചു. FSETO എറണാകുളം മേഖലാ […]

സംസ്ഥാന ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും ജില്ലാ മാർച് നടത്തി.

സംസ്ഥാന ജീവനക്കാരും അധ്യാപകരും പൊതുമേഖലാ തൊഴിലാളികളും ജില്ലാ മാർച് നടത്തി..                                                           കൊച്ചി :പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പാക്കുക എന്നീ മുദ്രാവാങ്ങൾ ഉയർത്തി സംസ്ഥാന ജീവനക്കാരും പൊതുമേഖലാ […]