എൻ ജി ഒ യൂണിയൻ കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിദ്യാഭ്യാസ സെമിനാറും നടത്തി
തൊടുപുഴ :എൻ ജി ഒ യൂണിയൻ കലാകായിക സമിതിയായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളും നാലു വർഷബിരുദവും എന്ന വിഷയത്തിൽ സെമിനാറും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല സവിശേഷവും മൗലികവുമായ മാറ്റങ്ങൾക്ക് വിധേയമാകുകയാണ്. ഈ അധ്യായന വർഷം മുതൽ രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റുവാനുള്ള ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ശാസ്ത്ര- സാങ്കേതിക രംഗത്ത് ലോകത്തിലുണ്ടാകുന്ന വിപ്ലവകരമായ മാറ്റങ്ങളെ സ്വാംശീകരിച്ച് സംസ്ഥാനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ […]
ഇടുക്കി ഭാരവാഹികള്‍
പ്രസിഡന്‍റ് – സി.എസ്.മഹേഷ് വൈസ് പ്രസിഡന്റ് : ജി.ഷിബു (ജില്ലാ വനിത ശിശു വികസന ഓഫീസ് ഇടുക്കി) നീന ഭാസ്ക്കരൻ (ജി.എസ്.ടി ഇൻറലിജൻസ് ഓഫീസ്, തൊടുപുഴ) സെക്രട്ടറി – കെ.കെ.പ്രസുഭകുമാർ ജോയിന്‍റ് സെക്രട്ടറി : ടി.ജി.രാജീവ് (ഗവ.പോളിടെക്നിക് കോളേജ്, മുട്ടം) ജോബി ജേക്കബ് (ഡയറ്റ് ഇടുക്കി, തൊടുപുഴ) ട്രഷറർ – പി.എ. ജയകുമാർ സെക്രട്ടറിയേറ്റംഗങ്ങൾ: കെ.എസ്.ജാഫര്‍ഖാന്‍ (ജോയിൻറ് ഡയറക്ടറുടെ കാര്യാലയം, എൽ.എസ്.ജി.ഡി ഇടുക്കി) പി.എം.റഫീഖ് (ഗവ. ഹോമിയോ ഡിസ്പെൻസറി, ഉപ്പുകുന്ന്) എസ്.സ്മിത (പ്രാഥമിക […]
ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ കൗൺസിൽ കൊൽക്കത്ത 2023
ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെൻറ് എംപ്ലോയീസ് ഫെഡറേഷൻ ദേശീയ കൗൺസിൽ കൊൽക്കത്ത 2023
AISGEF ദേശീയ കൌൺസിൽ കൊൽകൊത്ത 2023
ഇടുക്കി ഭാരവാഹികള്‍
പ്രസിഡന്‍റ് – സി.എസ്.മഹേഷ് സെക്രട്ടറി – കെ.കെ.പ്രസുഭകുമാർ വൈസ് പ്രസിഡൻ്റുമാർ : സ: ജി. ഷിബു (ജില്ലാ വനിതാ ശിശുവികസന ഓഫീസ്, ഇടുക്കി) സ: എം. ആർ. രജനി (പ്രാഥമികാരോഗ്യകേന്ദ്രം, ചക്കുപള്ളം) ജോ. സെക്രട്ടറിമാർ (ഗവ. പോളിടെക്നിക് കോളേജ്, മുട്ടം) സ: ജോബി ജേക്കബ് (ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൊടുപുഴ) ട്രഷറർ : സ: പി. എ.ജയകുമാർ (പ്രാഥമിക ആരോഗ്യ കേന്ദ്രം, കല്ലാർ വട്ടിയാർ) ജില്ലാ സെക്രട്ടറിയേറ്റ് […]
1973 ഐതിഹാസിക പണിമുടക്കത്തിന്റെ 50-ാം വാർഷികം – സമരനേതൃസംഗമം
ഐതിഹാസിക സമരത്തിന്റെ അൻപതാം വാർഷികത്തിൽ പോരാട്ട ദിനങ്ങളുടെ ഓർമ്മ പുതുക്കാൻ അവരെത്തി …… സിരകളിൽ സമരാവേശത്തിന്റെ അഗ്‌നി പടർത്തിയ തീഷ്ണമായ ആ പോരാട്ട ദിനങ്ങളുടെ അമ്പതാം വാർഷികത്തിലും സമര നേതൃസംഗമത്തിലും ഭാഗഭാക്കാകണമെന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ സമര ഐക്യ പ്രസ്ഥാനമായ എഫ്.എസ്.ഇ.ടി.ഒ യുടെ ക്ഷണം പ്രായത്തിന്റെ അവശതകൾ മറന്നും ഏറ്റെടുത്ത് എത്തിയതായിരുന്നു മുൻകാല സമര സഖാക്കൾ….❤️❤️❤️ മറവിയുടെ മാറാലകൾ ചികഞ്ഞ് ഓർമകളുടെ പാളങ്ങളിലൂടെ പിറകിലേക്ക് സഞ്ചരിക്കുമ്പോൾ മുൻകാല നേതാക്കളുടെ മുഷ്ടികൾ താനെ ഉയർന്നു…. ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടികൾക്ക് മുന്നിൽ […]
പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക;ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല ജില്ലാ മാർച്ചും ധർണ്ണയും
പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക,ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.ഹൈക്കോടതി കവലയിൽ നിന്നുമാരംഭിച്ച് ബോട്ട്ജെട്ടി ബി എസ് എൻ […]
വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ
എൻ.ജി.ഒ. യൂണിയൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ആഫീസിന് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി.
ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക,നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാവുക:എൻജിഒ യൂണിയൻ
കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സമ്മേളനം മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു പൈനാവ് :കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടര്‍ന്നുവരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ കൃത്യമായ ബദല്‍ മാതൃക സൃഷ്ടിക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് കരുത്തുപകരുവാനും 25 വര്‍ഷങ്ങള്‍ക്കപ്പുറം മുന്‍പില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാകുവാനും കേരളാ എൻ.ജി.ഒ. യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പൈനാവ് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം മുന്‍ എം.പി. എന്‍.എന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം […]