പാണ്ടികണ്ടം കോളനി പഠനോപകരണങ്ങള്‍ വിതരണം29/5/2024
കലാജാഥ നാം ഇന്ത്യയിലെ ജനങ്ങൾ കലാജാഥ അംഗങ്ങൾക് അനുമോദനം 25/5/2024
കെ വി രമേശൻ യാത്രയയപ്പു ചടങ്ങു 25/5/2024
വജ്രജൂബിലി സമ്മേളനം -സ്നേഹ വീട് കിനാനൂർ കരിന്തളം പഞ്ചായത്തു -താക്കോൽ ദാനം
കാഷ്വൽ സ്വീപ്പർ ജീവനക്കാരുടെ ധർണ കളക്ടറേറ്റ് കാസറഗോഡ് 25/5/2024
കാഷ്വൽ സ്വീപ്പർ ജീവനക്കാരുടെ പ്രശ്നങ്ങൾക് പരിഹാരം കാണണമെന്നാവിശ്യപെട്ട് കാസറഗോഡ് സിവിൽ സ്റ്റേറ്റെഷന് മുന്നിൽ ധർണ നടത്തി.യൂണിയൻസംസഥാന പ്രസിഡന്റ് എം വി ശശിധരൻ ധർണ സമരം ഉത്ഘടനം ചെയ്തു