Kerala NGO Union

റവന്യൂ വകുപ്പിൽ അന്യായ കൂട്ട സ്ഥലം മാറ്റം – എൻജിഒ യൂണിയൻ പ്രക്ഷോഭം തുടരുന്നു

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ  പ്രതിഷേധം ഏഴ് ദിവസമായി തുടരുന്നു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ  സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം […]

റവന്യൂ വകുപ്പിൽ അന്യായ കൂട്ട സ്ഥലം മാറ്റം – എൻജിഒ യൂണിയൻ പ്രക്ഷോഭം തുടരുന്നു

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ  പ്രതിഷേധം ആറ് ദിവസമായി തുടരുന്നു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ  സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം […]

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും. സായാഹ്ന ധർണ്ണ

കേന്ദ്ര സർക്കാറിന്റെ ജന ദ്രോഹ ബജറ്റിൽ പ്രതീഷേധിച്ചു കൊണ്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും 13 മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി. കോവി ഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ജനങ്ങളെ നിരാശപ്പെടുത്തുന്ന ബജറ്റാണ് കേദ്ര ബജറ്റ്. കോർപ്പറേറ്റുകൾക്ക് നികുതി 18 ശതമാനത്തിൽ നിന്നും 15 ശതമാനമാക്കി കുറച്ചും , സർച്ചാർജ് 12 ശതമാനത്തിൽ നിന്നും 7 ശതമാനമാക്കി കുറച്ചും വൻ ആനുകൂല്യങ്ങൾ ചെയ്തു കൊടുത്തപ്പോൾ പാവപ്പെട്ടവന്റെ അത്താണിയായ ദേശീയ തൊഴിലുറപ്പ് […]

റവന്യൂ വകുപ്പിൽ അന്യായ കൂട്ട സ്ഥലം മാറ്റം – എൻജിഒ യൂണിയൻ പ്രക്ഷോഭം തുടരുന്നു

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ  പ്രതിഷേധം രണ്ട് ദിവസമായി തുടരുന്നു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ  സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം […]

റവന്യൂ വകുപ്പിൽ അന്യായ കൂട്ട സ്ഥലം മാറ്റം – എൻജിഒ യൂണിയൻ അനിശ്ചിതകാല പ്രക്ഷോഭത്തിൽ 

കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ അന്യായമായി കൂട്ട സ്ഥലം മാറ്റം നടത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ എൻജിഒ യൂണിയൻ  പ്രതിഷേധിച്ചു. പൊതു സ്ഥലം മാറ്റം നടത്തുന്നതിന് മാനദണ്ഢം നിശ്ചയിച്ച് സർക്കാർ ഉത്തരവ് നിലവിലുണ്ട്. സ്ഥലം മാറ്റം ആവശ്യമുള്ളവരിൽ നിന്നും അപേക്ഷ  സ്വീകരിച്ച് കരട് പ്രസിദ്ധീകരിക്കുകയും ജീവനക്കാരുടെ ആക്ഷേപം സ്വീകരിച്ച് ഉത്തരവിറക്കുകയും ചെയ്യുന്നതിന് പകരം തല്പര കക്ഷികളുടെ താല്പര്യത്തിനനുസരിച്ചാണ് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ തീരുമാനത്തിന് വിരുദ്ധമായി നടന്ന സ്ഥലം മാറ്റം റദ്ദ് ചെയ്യണമെന്നും, മാനദണ്ഡം പാലിച്ച് സ്ഥലമാറ്റ ഉത്തവ് […]

ജീവനക്കാർ പ്രകടനം നടത്തി

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പുതുതായി 24 ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികകള്‍ അനുവദിച്ച കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് എന്‍.ജി.ഒ. യൂണിയൻ മെഡിക്കൽ കോളേജില്‍ പ്രകടനം നടത്തി. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ഹംസാ കണ്ണാട്ടിൽ സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സജിത്ത്കുമാർ, സജു, പി കെ സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി

റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം- ജീവനക്കാർ പ്രകടനം നടത്തി

സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് മാനദണ്ഡങ്ങൾ പാലിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് റവന്യൂ വകുപ്പിൽ നിലനിൽക്കുന്നത്. നിരന്തരമായ ആവശ്യത്തെ തുടർന്ന് സംഘടനകളുമായി ചർച്ച നടത്തി 2020 ലാണ് വകുപ്പ് തല മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവിറക്കാൻ റവന്യൂ വകുപ്പ് തയ്യാറായത്. തുടർന്ന് വകുപ്പിലെ സീനിയർ ക്ലർക്ക് മുതൽ തഹസിൽദാർ വരെയുള്ള തസ്തികകളിൽ പൊതുസ്ഥലം മാറ്റം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുകയും കരട് […]

ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി

കോഴിക്കോട്: ഫിഷറീസ് വകുപ്പിൽ നാല് ഫിഷറീസ് സ്റ്റേഷനുകളും തസ്തികകളും അനുവദിച്ച എൽ.ഡി.എഫ്. സർക്കാരിന്റെ തീരുമാനത്തിന് അഭിവാദ്യമർപ്പിച്ച് ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. വെസ്റ്റ്ഹിൽ ഫിഷറീസ് കോംപ്ലക്സിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്ത് കേരള എൻ.ജി‌.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി. രാജേഷ് സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പി ജയചന്ദ്രൻ അധ്യക്ഷനായി. മനു എം എസ്‌, യു.കെ. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. വി പി സുനിൽ, കെ എം ഷാജി, വസന്തകുമാർ എന്നിവർ പ്രകടനത്തിന് നേതൃത്വം […]

ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. 

കേരളത്തെ അവഗണിക്കുന്ന ജനവിരുദ്ധ – കോർപറേറ്റ്പ്രീണന കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും  എഫ്.എസ് ഇ ടി ഒ നേതൃത്വത്തിൽ സംസ്ഥാനത്തെ  വിവിധ കേന്ദ്രങ്ങളിൽ  പ്രകടനം നടത്തി . കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധ പരിപാടി എൻ.ജി ഒ യുണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവംഗം വിപി രാജീവൻ , എൻ ജി ഒ യൂണിയൻ ജില്ല സെക്രട്ടറി കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. താമരശ്ശേരി […]

വൈദ്യുതി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യം

കേന്ദ്ര സർക്കാരിന്റെ വൈദ്യുതി സ്വകാര്യവത്കരണത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  കോഴിക്കോട് സിവിൽസ്റ്റേഷനിൽ  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ്അംഗം കെ രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി പി പി സന്തോഷ് കെ എസ് ടി എ സംസ്ഥാന എക്സ്ക്യൂട്ടീവ്അംഗം വി.പി.രാജീവൻ, കെ ജി ഒ എ സംസ്ഥാന […]