കേരള എൻ.ജി.ഒ യൂണിയൻ 59-മത് സംസ്ഥാന സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്തു
നവകേരളം ജനപക്ഷ സിവിൽ സർവ്വീസ് എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിക്കുന്ന എൻ.ജി.ഒ യൂണിയന്റെ വജ്ര ജൂബിലി സമ്മേളനത്തിന് തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലെ സി.എച്ച് അശോകൻ നഗറിൽ നടന്ന പ്രതിനിധി സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്തു. രാവിലെ 8.30 ന് സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം 9 മണിക്ക് 2023 ലെ സംസ്ഥാന കൗൺസിൽ ആരംഭിച്ചു. എൻ.ജി.ഒ യൂണിയന്റെയും കേരള മുനിസിപ്പൽ കോമൺ […]
കേരള എൻ.ജി.ഒ യൂണിയൻ 59-മത് സംസ്ഥാന സമ്മേളനം വ്യവസായ-നിയമ വകുപ്പ് മന്ത്രി സ:പി.രാജീവ് ഉദ്‌ഘാടനം ചെയ്തു
കേരള എൻ.ജി.ഒ യൂണിയൻ 59-മത് സംസ്ഥാന സമ്മേളനം വ്യവസായ-നിയമ വകുപ്പ് മന്ത്രി സ:പി.രാജീവ് ഉദ്‌ഘാടനം ചെയ്തു
58-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
കേരള എന്‍.ജി.ഒ യൂണിയന്‍ 58-ാം സംസ്ഥാന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വേണ്ടതില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്നത്. ആരോഗ്യ – വിദ്യാഭ്യാസ മേഖലയിലും വന്‍തോതില്‍ സ്വകാര്യവല്‍കരണം നടപ്പാക്കുകയാണ് സിവില്‍ സര്‍വ്വീസിനെ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങളും വലിയ തോതില്‍ നടക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ആഗോളവല്‍കരണ നയത്തില്‍ ബദലായ നയമാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 2016 മുതല്‍ 21 വരെ പ്രതിസന്ധികളെ നേരിട്ട് […]
57-ാം സംസ്ഥാന സമ്മേളനം എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു
കേരള എന്‍.ജി.ഒ യൂണിയന്‍ 57-ാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ വൈസ്പ്രസിഡന്‍റ് എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു. തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനം നടത്തുന്നത്. തിരുവനന്തപുരം സ്റ്റുഡന്‍സ് സെന്‍ററില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് ഇ.പ്രേംകുമാറിന്‍റെ അധ്യക്ഷതയില്‍ നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്‍റ് എം.വി.ശശി ധരന്‍ രക്തസാക്ഷി പ്രമേയവും സെക്രട്ടറി ആര്‍.സാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്‍റെ അനിവാര്യത എസ്.രാമചന്ദ്രന്‍പിള്ള […]
56-ാം സംസ്ഥാന സമ്മേളനം 2019 ജൂണ്‍ 8 മുതല്‍ 11 വരെ തിരുവനന്തപുരം
2019 ജൂണ്‍ 8 രാവിലെ 9-ന് സംസ്ഥാന പ്രസിഡന്‍റ് ഇ. പ്രേംകുമാര്‍ പതാക ഉയര്‍ത്തി സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രസിഡണ്ടിന്‍റെ അദ്ധ്യക്ഷതയില്‍ 2018-ലെ കൗണ്‍സില്‍ യോഗം ആരംഭിച്ചു. 9.45-ന് സംസ്ഥാന സെക്രട്ടറി എന്‍. കൃഷ്ണപ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള എന്‍.ജി.ഒ. യൂണിയന്‍റെയും ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെയും വരവ്-ചെലവ് കണക്കും ആസ്തി ബാദ്ധ്യതാ പട്ടികയും ട്രഷറര്‍ എന്‍.നിമല്‍രാജും, കേരള സര്‍വ്വീസ് മാസികയുടെ വരവ്-ചെലവ് കണക്കും […]
55-ാ0 സംസ്ഥാന സമ്മേളനം 2018 ഏപ്രിൽ 29, 30, മെയ് 1 അടിമാലി
യൂണിയൻ 55-ാം സംസ്ഥാന സമ്മേളനം 2018 ഏപ്രിൽ 29, 30, മെയ് 1 തീയതികളിലാണ് ചെറുത്തുനിൽപ്പുകളുടെയും, മുന്നേറ്റങ്ങളുടെയും, കുടിയേറ്റങ്ങളുടേയും ചരിത്രഭൂമിയായ ഇടുക്കിയിലെ അടിമാലിയിൽ നടന്നു. അവകാശ സമരങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയുടെ പതാകഉയർത്തിപ്പിടിച്ച് പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ 55 വർഷങ്ങൾ പിന്നിട്ട സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന് ഇടുക്കി ആതിഥ്യം വഹിക്കുന്നത് . ഏപ്രിൽ 29 ന് രാവിലെ 9 മണിക്ക് പ്രസിഡന്റ് ഇ.പ്രേംകുമാർ പതാക ഉയര്ത്തി യതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്യോ ഗത്തില്‍ സംസ്ഥാനക്രട്ടറി കെ.സുന്ദരരാജൻ അവതരിപ്പിച്ച പ്രവര്ത്തിനറിപ്പോർട്ടും […]
54-ാം സംസ്ഥാന സമ്മേളനം2017 മെയ് 13, 14, 15 കണ്ണൂര്‍
2017 മെയ് 13, 14, 15 തീയതികളിലായി കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു . വൈസ്പ്രസിഡന്‍റ് ഇ.പ്രേംകുമാറിന്‍റെ അദ്ധ്യക്ഷതയില്‍ 2016 വര്‍ഷത്തെ സംസ്ഥാനകൗണ്‍സില്‍ യോഗം ചേര്‍ന്നു. സെക്രട്ടറി കെ.സുന്ദരരാജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. എൻ.ജി.ഒ യൂണിയന്റേയും ചാരിറ്റബിൾ ട്രസ്റ്റിന്റേയും 2016 ഏപ്രിൽ 1 മുതൽ 2017 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്ക്, ആസ്തിബാധ്യതാ പട്ടിക എന്നിവ ട്രഷറർ എസ് രാധാകൃഷ്ണനും കേരള സർവ്വീസ് മാസികയുടെ വരവ് ചെലവ് കണക്കും,മാനേജർ എൻ കൃഷ്ണപ്രസാദും അവതരിപ്പിച്ചു.ഇവ കൗൺസിൽ ഏകകണ്ഠമായി […]
53-ാം സംസ്ഥാന സമ്മേളനം 2016 മെയ് 28,29,30മലപ്പുറം
മെയ് 28 ന് രാവിലെ 9-ന് സംസ്ഥാന പ്രസിഡന്റ് പി എച്ച് എം ഇസ്മയിൽ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം 9.45 ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ 2015 ലെ കൗൺസിൽ യോഗം ചേർന്നു. സംസ്ഥാന സെക്രട്ടറി ഇ പ്രേംകുമാർ പ്രവർത്തന റിപ്പോർട്ടും എൻ.ജി.ഒ യൂണിയന്റേയും ചാരിറ്റബിൾ ട്രസ്റ്റിന്റേയും 2015 ഏപ്രിൽ 1 മുതൽ 2016 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്ക്, ആസ്തിബാധ്യതാ പട്ടിക എന്നിവ ട്രഷറർ എസ് […]
52-ാം സംസ്ഥാന സമ്മേളനം 2014 മേയ് 24,25,26 പാലക്കാട്
52-ാം സംസ്ഥാനസമ്മേളനം 2015 മെയ് 24,25,26 തീയതികളിൽ പാലക്കാട് നടന്നു. മെയ് 24 ന് രാവിലെ 9.30 ന് പ്രസിഡന്‍റ് സ.പി.എച്ച്.എം.ഇസ്മയില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു. പഴയ കൗൺസില്‍യോഗത്തില്‍ സംസ്ഥാനക്രട്ടറി അജയന്‍.കെ.മേനോന്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്െസ്.രാധാകൃഷ്ണന്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രസിഡന്‍റ് . […]
51-ാം സംസ്ഥാന സമ്മേളനം 2014മേയ് 24,25,26 കോട്ടയം
51-ാം സംസ്ഥാനസമ്മേളനം 2014 മെയ് 24,25,26 തീയതികളിൽ കോട്ടയത്ത് നടന്നു. പി.ആർ.രാജൻ നഗറിൽ(മാമ്മൻ മാപ്പിള ഹാൾ) മെയ് 24 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എച്ച്.എം.ഇസ്മയില്‍ പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പഴയ കൗൺസില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോർട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെ വരവ് ചെലവ് കണക്കുകളും മനേജർ വി.പി.ജയപ്രകാശ് മേനോനവതരിപ്പിച്ച കേരള സര്‍വ്വീസ് മാസികയുടെ വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. പ്രസിഡന്‍റ് . : പി.എച്ച്.എം.ഇസ്മയില്‍ […]