Kerala NGO Union

സുവര്ണ്ണ ജൂബിലി സമ്മേളനം.

2012ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് തുടങ്ങിവച്ച സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് 2013 മെയ്  10, മുതല്‍14വരെ തൃശൂരില്‍ ചേര്‍ന്ന സുവര്‍ണ്ണ ജൂബിലി സമ്മേളനത്തോടെ പരിസമാപ്തിയായി. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.തെക്കെ ഗോപുര നടയില്‍ ആര്‍.സുരേന്ദ്രന്‍ നഗറിൽബി.ആനന്ദകുട്ടനും ആര്‍.ശെല്‍വനും ചേര്‍ന്ന്  ക്രമീകരിച്ച ചരിത്ര പ്രദര്‍ശനം കലാമണ്ഡലം ഹൈമവതി ഉദ്ഘാടനം ചെയ്തു.മെയ് 5 ന് പ്രധാന കേന്ദ്രങ്ങളിൽ വര്‍ണ്ണ ശബളമായ ഘോഷയാത്ര നടത്തി.ഏപ്രില്‍ 29 ന് പതാക ദിനത്തിൽ ആയിരം […]

49-ാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7 കൊല്ലം

49-ാം സംസ്ഥാനസമ്മേളനം 2012 മെയ് 5,6,7  തീയതികളില്‍  കൊല്ലത്ത് നടന്നു. സി.കേശവന്‍ മെമ്മോറിയല്‍ ഹാളില്‍(എം.കെ.പാന്ഥെ നഗര്‍) മെയ്5 ന് രാവിലെ 9 ന് പ്രസിഡന്‍റ് സ.പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ അവതരിപ്പിച്ച യൂണിയന്‍റെയും കേരള സര്‍വ്വീസ് മാസികയുടേയും വരവ് ചെലവ് കണക്കുകളും സമ്മേളനം അംഗീകരിച്ചു.പുതിയ കൗണ്‍സില്‍യോഗം ചേര്‍ന്ന് താഴെപ്പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.   പ്രസിഡന്‍റ് .       : പി.എ​ച്ച്.എം.ഇസ്മയില്‍   വൈസ് പ്രസിഡന്‍റ്മാര്‍      :കെ.ശശീന്ദ്രന്‍,  ആര്‍.ഗീതാഗോപാല്‍,                          […]

48-ാം സംസ്ഥാനസമ്മേളനം 2011 ജൂണ്‍ 26,27,28 തിരുവനന്തപുരം

48-ാം സംസ്ഥാനസമ്മേളനം 2011 ജൂൺ26,27,28തീയ്യതികളിൽ തിരുവനന്തപുരത്ത് നടന്നു. രാജ്യത്ത് ജനാധിപത്യപൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ആഭ്യന്തരഅടിയന്തരാവസ്ഥയുടെ വാര്‍ഷികത്തിന്‍റേയും നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കുന്ന രണ്ടാം യി.പി.എ സര്‍ക്കാറിന്‍റെ നയങ്ങള്‍ക്കെതിരെ രാജ്യത്തൊട്ടാകെ പ്രക്ഷോഭങ്ങള്‍ നടന്നുവരുന്ന കാലഘട്ടം.ജാതിമതശക്തികളുടെ പിന്തുണയോടെ അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാര്‍ കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ നടപ്പിലാക്കിതുടങ്ങിയ ഒരു കാലഘട്ടത്തിലാണ് യൂണിയന്‍റെ 48-ാം സംസ്ഥാനസമ്മേളനം ചേരുന്നത്.   ജൂണ്‍ 6 രാവിലെ 9.30 ന് പ്രസിഡന്‍റ് പി.എ​ച്ച്.എം.ഇസ്മയില്‍  പതാക ഉയര്‍ത്തിയതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പഴയ കൗണ്‍സില്‍യോഗത്തില്‍ ജനറല്‍സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ടും […]

47-ാം സംസ്ഥാന സമ്മേളനം 2010 മാര്ച്ച് 11,12,13കാസറഗോഡ്

47-ാം സംസ്ഥാന സമ്മേളനം കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്നു. മാര്‍ച്ച് 11ന് രാവിലെ 9.30 പ്രസിഡന്റ് കെ.പി.മേരി പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. പുതിയകൗണ്‍സില്‍യോഗം താഴെപ്പറയുന്നവരെ ഭാരവാഹികളായ തിരഞ്ഞെടുത്തു.   പ്രസിഡന്റ്                                                           പി.എച്ച്.എം. ഇസ്മയിൽ   വൈസ് പ്രസിഡെന്റ്മാര്‍                  കെ.ശശീന്ദ്രന്‍, ഇ.പ്രേംകുമാര്‍,  ആര്‍.ഗീതാഗോപാല്‍   ജനറല്‍ സെക്രട്ടറി                                      എ.ശ്രീകുമാര്‍   സെക്രട്ടറിമാര്‍                                           ടി.സി.മാത്തുക്കുട്ടി, പി.എം.രാമന്‍, അജയന്‍.കെ.മേനോന്‍   ട്രഷറര്‍                                                    എസ് ശ്രീകണ്ഠേശന്‍   പ്രതിനിധി സമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം […]

സമ്മേളനങ്ങള്‍ 2 മുതല്‍ 46 വരെ

രണ്ടാംസംസ്ഥാനസമ്മേളനം 1965 മെയ് – 8,9,10 കോഴിക്കോട് 1965മെയ് 08,09,10തീയതികളില്‍കോഴിക്കോട്ഗണപതിഹൈസ്കൂള്‍ഓഡിറ്റോറയത്തില്‍ നടന്നസമ്മേളനംതാഴേപ്പറയുന്നവർഭാരവാഹികളായ 21 അംഗസംസ്ഥാനകമ്മറ്റിയെതെര‍‍ഞ്ഞെടുത്തു. പ്രസിഡന്‍റ്                     :ഇ.ജെ. ഫ്രാന്‍സിസ് വൈസ്പ്രസിഡന്‍റ്  :എം.ശാരദ ജനറല്‍സെക്രട്ടറി   :ഇ. പത്മനാഭൻ ജോയിന്‍റ്സെക്രട്ടറി           :സി.എ. രാജേന്ദ്രൻ ട്രഷറര്‍                :എം.കെസുധാകരപ്പണിക്കര്‍   ഒന്നാംസമ്മേളനത്തില്‍അവതരിപ്പിച്ചനയപ്രഖ്യാപനരേഖആവശ്യമായപരിശോധനകള്‍ക്കുംചര്‍ച്ചകള്‍ക്കുംശേഷംഈസമ്മേളനംഅംഗീകരിച്ചു. സമ്മേളനത്തിനത്തിനുസമാപനം കുറിച്ചുകൊണ്ട്ആയിരക്കണക്കിന്ജീവനക്കാര്‍പങ്കടുത്തഉജ്ജ്വലപ്രകടനംനടന്നു.“കേരളാഎന്‍.ജി,ഒയൂണിയനെഅംഗീകരിക്കുക”, “കേന്ദ്രനിരക്കില്‍ക്ഷാമബത്തനല്‍കുക”, “ശമ്പളക്കമ്മീഷന്‍റിപ്പോര്‍ട്ട്താമസിപ്പിക്കാതെനടപ്പാക്കുക”, “സ്വഭാവനടപടിചട്ടങ്ങള്‍കാലോചിതമായിപരിഷ്കരിക്കുക”തുടങ്ങിയഡിമാന്‍റുകള്‍സമ്മേളനത്തില്‍അംഗീകരിക്കപ്പെട്ടു.   മൂന്നാംസംസ്ഥാനസമ്മേളനം 1966 സെപ്തംബര്‍ 10,11 തൃശ്ശൂർ തൃശ്ശൂർസെന്‍റ്തോമസ്സ്ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ചേര്‍ന്നസമ്മേളനംതാഴേപ്പറയുന്നവർഭാരവാഹികളായുള്ളസംസ്ഥാനകമ്മറ്റിയെതെര‍‍ഞ്ഞെടുത്തു. പ്രസിഡന്‍റ്                                 :ഇ.ജെ. ഫ്രാന്‍സിസ് വൈസ്പ്രസിഡന്‍റ്              :എം.ശാരദ ജനറല്‍സെക്രട്ടറി               :ഇ. പത്മനാഭൻ ജോയിന്‍റ്സെക്രട്ടറി                       :പി.ആർ.രാജന്‍. ട്രഷറര്‍                            :എം.കെസുധാകരപ്പണിക്കര്‍ എന്‍.ജി.ഒമാരോടുള്ളഗവണ്‍മെന്‍റിന്‍റെഅവഗണനക്കുംഅനീതിക്കുമെതിരായിശക്തമായപ്രക്ഷോഭംആരംഭിക്കുവാന്‍സമ്മേളനംതീരുമാനിച്ചു. സര്‍വ്വീസിലുള്ളസര്‍വ്വവിഭാഗങ്ങളേയുംബാധിക്കുന്ന36 അടിയന്തിരാവശ്യങ്ങള്‍അടങ്ങിയഒരു അവകാശപത്രികയുംഈസമ്മേളനംഅംഗീകരിച്ചു. […]

ഒന്നാംസംസ്ഥാനസമ്മേളനം

1964മെയ് 23,24,25ആലപ്പുഴ യൂണിയന്‍റെഒന്നാംസംസ്ഥാനസമ്മേളനം 1964മെയ് 23,24,25 തീയതികളില്‍ആലപ്പുഴഗേള്‍സ്ഹൈസ്കൂളില്‍ നടന്നു. പ്രസ്തുതസമ്മേളനത്തില്‍താഴേപ്പറയുന്നവര്‍ഭാരവാഹികളായ 21 അംഗസംസ്ഥാനകമ്മറ്റിയെതെര‍‍ഞ്ഞെടുത്തു. പ്രസിഡന്‍റ്                     :കെ.ചെല്ലപ്പന്‍പിള്ള വൈസ്പ്രസിഡന്‍റ്  :  എം.ശാരദ സെക്രട്ടറി                        :  ഇ.ജെ. ഫ്രാന്‍സിസ് ജോയിന്‍റ്സെക്രട്ടറി           :കെ.എം.ജി.പണിക്കര്‍ ട്രഷറര്‍                : എന്‍.ശ്രീധരന്‍പിള്ള ഈസമ്മേളനത്തിലാണ്യൂണിയന്‍റെപതാകഅംഗീകരിച്ചത്. പതാക അംഗീകരിക്കുന്നതു സംബന്ധിച്ച് സംഘടനയുടെ വിവിധ തലങ്ങളില്‍ വലിയ ചര്‍ച്ച നടത്തിയിരുന്നു. ചുവപ്പു നിറമുള്ള കൊടി അംഗീകരിക്കുന്നതിൽ പ്രതിഷേധിച്ച പ്രവര്‍ത്തകർ സംഘടനയിലുണ്ടായിരുന്നു.ആര്‍.ശങ്കറിന്‍റെനേതൃത്വത്തിലുളളകോണ്‍ഗ്രസ്സ്സര്‍ക്കാർസംസ്ഥാനത്ത്അധികാരത്തിലുണ്ടായിരുന്നവേളയിലാണ്ഒന്നാംസമ്മേളനംചേര്‍ന്നത്. സംസ്ഥാനസര്‍ക്കാർജീവനക്കാരുടെഅവകാശാനുകൂല്യങ്ങളോട്തീര്‍ത്തുംനിഷേധാത്മകമായസമീപനമാണ്മന്ത്രിസഭകൈക്കൊണ്ടിരുന്നത്.ഈസാഹചര്യത്തിൽസര്‍ക്കാരിന്‍റെഅവഗണനക്കെതിരെഅവകാശദിനമാചരിക്കുവാനുംട്രെയിന്‍ജാഥനടത്തിയതിനുശേഷംസര്‍ക്കാരിന്കൂട്ടനിവേദനംനല്‍കുവാനുംതീരുമാനിച്ചു.ഇന്ത്യന്‍പ്രധാനമന്ത്രിപണ്ഡിറ്റ്ജവഹര്‍ലാൽനെഹ്റുവിന്‍റെനിര്യാണത്തെത്തുടര്‍ന്ന് 1964ജൂണ്‍ 27 ന്നടത്താന്‍തീരുമാനിച്ചഅവകാശദിനാചരണംജൂലായ് 7ലേക്ക്മാറ്റി. ആഘട്ടത്തില്‍ആഭ്യന്തരകലഹംനിമിത്തംആര്‍. ശങ്കര്‍മന്ത്രിസഭരാജിവക്കുകയുംസംസ്ഥാനത്ത്പ്രസിഡന്‍റ്ഭരണമേര്‍പ്പെടുത്തുകയുംചെയ്തു.ഈരാഷ്ട്രീയസാഹചര്യത്തില്‍ട്രെയിന്‍ജാഥയടക്കമുള്ളപ്രക്ഷാഭപരിപാടികള്‍മാറ്റിവച്ചു. പിന്നീട്ആര്‍. പ്രസാദ്ഗവര്‍ണ്ണറുടെഉപദേഷ്ടാവായിചുമതലയേറ്റതിനുശേഷംട്രെയിന്‍ജാഥനടത്തി. ആവര്‍ഷംഒക്ടോബര്‍ 2ന്കൂട്ടനിവേദനം അഡ്വൈസർശ്രീ. ആര്‍.പ്രസാദിന്സമര്‍പ്പിച്ചു.

രൂപീകരണസമ്മേളനം

1962ഒക്ടോബര്‍ 28, 29 തൃശ്ശൂർ കടുത്തഅവഗണനയുംനാമമാത്രമായവേതനവുംഉദോഗസ്ഥദുഷ്പ്രഭുത്വവുംതത്ഫലമായുള്ളപീഢനവുംനിമിത്തംദുരിതപൂര്‍ണ്ണമായിരുന്നുആയിരത്തിത്തൊള്ളായിരത്തിഅമ്പതുകളുടെഅവസാനത്തില്‍കേരളത്തിലെസിവില്‍സര്‍വ്വീസ്രംഗം. ഇതിനെതിരെപ്രതികരിക്കാന്‍ശേഷിയില്ലാത്തഛിന്നഭിന്നമായസംഘടനാസംവിധാനങ്ങളായിരുന്നുനിലനിന്നിരുന്നത്. ഈഅവസ്ഥയില്‍നിന്നുംമോചനം കൊതിച്ചഉത്പതിഷ്ണുക്കളുംഅവകാശബോധമുള്ളസംഘടനാപ്രവര്‍ത്തകരുംജീവനക്കാരും കേരളത്തിലെ സര്‍ക്കാർ ജീവനക്കാര്‍ക്ക് ഒറ്റ സംഘടന എന്ന ലക്ഷ്യം മുന്‍നിര്‍ത്തിനടത്തിയപരിശ്രമങ്ങളുടെഫലമായി 1961ഫെബ്രുവരി18,19 തീയതികളില്‍ തിരുവനന്തപുരത്ത്സംസ്ഥാനകണ്‍വന്‍ഷന്‍ചേര്‍ന്നു. കെ.ചെല്ലപ്പന്‍പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷനിൽ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാര്‍ക്കുമായിഏകീകൃത സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. പ്രസ്തുതകൺ‌നെൻ‍ഷന്‍റെതീരുമാനപ്രകാരംഅഡ്ഹോക്ക്കമ്മിറ്റിസംഘടനാരൂപംസംബന്ധിച്ചനിർദ്ദേശംതയ്യാറാക്കിവിവിധസംഘടനകൾക്ക്അയച്ചുകൊടുത്തു. ലാസ്റ്റ്ഗ്രേഡ്, അധ്യാപകവിഭാഗങ്ങൾഒഴികെയുള്ളഎൻ.ജി.ഒമാർക്ക്വേണ്ടികേരളാഎൻ.ജി.ഒയൂണിയൻഎന്നസംഘടനരൂപീകരിക്കുന്നതിന്ഒരുകരട്നിയമാവലിയുംതയ്യാറാക്കപ്പെട്ടിരുന്നു.1962 ഏപ്രിൽ 20 ന്കോഴിക്കോട്ചേർന്നഅഡ്ഹോക്ക്കമ്മിറ്റിയോഗംകരട്നിയമാവലിഅനുസരിച്ച്കേരളാഎൻ.ജി,ഒയൂണിയന്‍ രൂപീകരിക്കാൻതീരുമാനിച്ചു. ഇതിന്‍റെഅടിസ്ഥാനത്തില്‍ 1962 ഒക്ടോബര്‍ 27, 28 തീയതികളില്‍തൃശ്ശൂർസെന്‍റ്തോമസ്ഹൈസ്കൂളില്‍വച്ച്യൂണിയന്‍റെ രൂപീകരണസമ്മേളനംചേര്‍ന്നു.എല്ലാജില്ലകളിൽ നിന്നുമായി 135 കൌണ്‍സിലര്‍മാർപങ്കെടുത്തു. അഡ്ഹോക്ക്കമ്മിറ്റിതയ്യാറാക്കിയകരടുനിയമാവലിസമ്മേളനംഅംഗീകരിച്ചു. സമ്മേളനംതാഴേപ്പറയുന്നവര്‍ഭാരവാഹികളായ 21 അംഗസംസ്ഥാനക്കമ്മിറ്റിയെതിരഞ്ഞെടുത്തു . പ്രസിഡന്‍റ്                                 : കെ.എം. […]