FESTO – പൊന്നു മംഗലം & നേമം വാർഡ് കമ്മിറ്റി നേമം കല്യാണ മണ്ഡപത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിലേക്ക് 50 Kgഅരി, പയറ് നേമം മണ്ഡലം കൺവീനർ സ: ശ്രീമോൻ പൊന്നു മംഗലം വാർഡ് കൗൺസിലർ സ .സഫീറാ ബീഗത്തിനു കൈമാറുന്നു
വാമനപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനാവശ്യമായ സാധനങ്ങൾfseto വാമനപുരം പഞ്ചായത്ത് കമ്മിറ്റി സംഭാവന ചെയ്തപ്പോൾ
FSETO പൂവച്ചൽ പഞ്ചായത്ത് കമ്മിറ്റി കമ്യൂണിറ്റി കിച്ചണിലേക്ക് നൽകുന്ന സംഭാവന ബ്ലോക്ക് പ്രസിഡന്റ്., പഞ്ചായത് പ്രസിഡന്റ് എന്നിവർ ഏറ്റുവാങ്ങുന്നു..
വെള്ളറട പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് അധ്യാപകരുടെയും സർക്കാർ ജീവനക്കാരുടെ സമരൈക്യ പ്രസ്ഥാനമായ FSETO വെള്ളറട പഞ്ചായത്ത് കമ്മിറ്റി പച്ചക്കറിയും പലവ്യഞ്ജനവും വാങ്ങി നൽകിയപ്പോൾ
FSETO കളളിക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് രണ്ടാം ഘട്ട ഭക്ഷ്യ സാധനങ്ങൾ കളളിക്കാട് പഞ്ചായത്ത് പ്രസി ഡന്റിന് കൈമാറി
04.04.2020 ൽ നെല്ലനാട് കമ്യൂണിറ്റി കിച്ചണിലേക്ക് FSETO പച്ചക്കറി വിഭവങ്ങൾ നൽകുന്നു
കല്ലറ ഗ്രാമഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേയ്ക്ക് എൻജിഒ യൂണിയൻ പച്ചക്കറികൾ സംസ്ഥാന സെക്രട്ടേറിയറ്റംഗം സ ബി അനിൽകുമാർ നൽകുന്നു