ദേശീയ പണിമുടക്ക് വിജയിപ്പിക്കുക. FSETO മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ

മലയിൻകീഴ് ജംഗ്ഷനിൽ NGO യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി.അനിൽ കുമാർ ഉത്ഘാടനം ചെയ്യുന്നു.