കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് പരീക്ഷാ വിജയികളായ എൻജിഒ യൂണിയൻ സൗത്ത് ജില്ലയിലെ വിവിധ ഓഫീസുകളിലെ യൂണിയൻ അംഗങ്ങൾക്ക് ആദരം.
യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന അനുമോദന യോഗം ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സ്നേഹോപഹാരം ജനറൽ സെക്രട്ടറി സമ്മാനിച്ചു.