• കോവിഡ് 19 – കാരണം വീട്ടിലിരിക്കുന്നതുൾപ്പെടെയുള്ള ജീവനക്കാർക്ക് ഡിപാർട്മെമെന്റ് ടെസ്റ്റിനായുള്ള KSR ഉൾപ്പെടെയുള്ള വിഷയങ്ങൾ മികച്ച അദ്ധ്യാപകരുടെ സഹായത്തോടെ ഓഡിയോ ക്ലിപ്പുകളാക്കി വാട്സ് ആപ് മുഖേന അയച്ചു