കേരള എൻ.ജി.ഒ യൂണിയൻ- 44ാം വയനാട് ജില്ലാ സമ്മേളനം
എൻ ജി ഒ യൂണിയൻ വയനാട് ജില്ലാ സമ്മേളനം, 2024 മാര്‍ച്ച് 10,11 തിയതികളില്‍ കൽപ്പറ്റ പുത്തൂർ വയൽ സ്വാമിനാഥൻ ഫൌണ്ടേഷൻ ഹാളിൽ നടന്നു. സമ്മേളന നടപടികൾ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ രാവിലെ 10 മണിക്ക് പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് 2023 ലെ ജില്ലാ കൗൺസിൽ യോഗം ചേർന്നു. ജില്ലാ സെക്രട്ടറി എ.കെ രാജേഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ.എം നവാസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എ.ബി […]