പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളി
സാലറി ചലഞ്ച് – പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളി ആക്ഷൻ കൗൺസിൽ – സമരസമിതി സാലറി ചാലഞ്ച് വിഷയം യു.ഡി.എഫ് ഏറ്റെടുത്ത് പ്രക്ഷോഭത്തിലേക്ക് പോകുമെന്നുള്ള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയും അഭിപ്രായപ്പെട്ടു. തങ്ങളുടെ പോഷകസംഘടനകളെ ജീവനക്കാരും അദ്ധ്യാപകരും അവഗണിച്ചതിന്റെ ജാള്യത മറയ്ക്കാനായിരിക്കണം പ്രതിപക്ഷ നേതാവ് ഇത്തരത്തിൽ പ്രസതാവന നത്തിയത്. പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള […]