Kerala NGO Union

യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാറിന് യാത്രയയപ്പ്

എസ്. അജയകുമാറിന് യാത്രയയപ്പ് നല്‍കി. കേരള എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്. അജയകുമാറിന് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്‍കി. കല്‍പ്പറ്റ പാരിഷ് ഹാളില്‍ വച്ചു നടന്ന യാത്രയപ്പ് യോഗം പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരന്‍ ഉപഹാരം സമര്‍പ്പിച്ചു. സംസ്ഥാന സഹകരണ വികസന ക്ഷേമനിധി ബോഡ് വൈ.ചെയര്‍മാന്‍ സി.കെ.ശശീന്ദ്രന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് വില്‍സണ്‍തോമസ്, കോണ്‍ഫഡറേഷന്‍ ഓഫ് സെന്‍ട്രല്‍ […]

റവന്യൂ വകുപ്പ് – എൻ ജി ഒ യൂണിയൻ പ്രകടനം 20-01-2023

വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനസംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, വകുപ്പുകളിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിലും താലൂക്ക് […]

കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനം – കേരള എന്‍.ജി.ഒ യൂണിയന്‍

കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ – എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ കാലോചിതവും ശാസ്ത്രീയവുമായി പുന: സംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വാതന്ത്ര വില്ലേജുകളാക്കുക, വകുപ്പിലെ പൊതുജന സമ്പര്‍ക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുക, വില്ലേജ് ഓഫീസര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് തസ്തികകളുടെ പദവിയും ചുമതലയും ഉയര്‍ത്തി നിശ്ചയിക്കുക, പൊതു സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുക: ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലം മാറ്റത്തിന് നടപടി സ്വീകരിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങള്‍ […]

റവന്യൂ വകുപ്പ് – എന്‍ ജി ഒ യൂണിയൻ പ്രകടനം

വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനസംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, വകുപ്പുകളിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, വില്ലേജ് ഓഫീസർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക, പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക, ജില്ലയ്ക്കകത്തുള്ള പൊതു സ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിലും താലൂക്ക് […]

റവന്യൂ വകുപ്പ് – പ്രകടനം 20-01-2023

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി

ജനപക്ഷ സിവില്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ ജീവനക്കാരും മുന്നോട്ടു വരണം; മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങളുടെ നടത്തിപ്പില്‍ അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസിന് പ്രധാന പങ്കാണ് ഉള്ളതെന്നും എന്നാല്‍ ഈ രംഗത്ത് ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള എന്‍ജിഒ യൂണിയന്‍റെ വജ്ര ജൂബിലി എറണാകുളം  ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള എന്‍.ജി.ഒ. യൂണിയന്‍ അടക്കമുള്ള സംഘടനകളുടെ ഇടപെടലിന്‍റെ ഭാഗമായി സിവില്‍ സര്‍വീസിന്‍റെ കാര്യക്ഷമത വളരെയേറെ മെച്ചപ്പെടുത്താനായി. കേന്ദ്രസര്‍ക്കാര്‍ […]

സർവേ വകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുക -എൻ.ജി.ഒ യൂണിയൻ പ്രകടനം

ഡിജിറ്റൽ സർവേ കാര്യക്ഷമമായിl നടത്താനുള്ള സാഹചര്യം ഒരുക്കുക, എല്ലാ ഡ്രാഫ്റ്റ്മാൻമാർക്കും ഫീൽഡ്തല പരിശീലനം നൽകുക, സർവെയർ – ഡ്രാഫ്റ്റ്മാൻ വിഭാഗത്തിന് തുല്യ ജോലിക്ക് തുല്യമായ അവകാശ സംരക്ഷണം ഉറപ്പാക്കുക, സർവെയർ ഡ്രാഫ്റ്റ്മാൻ തസ്തികകളുടെ, സംയോജനം നടപ്പിലാക്കുക, സർവേ മനുവൽ സ്പെഷ്യൽ റൂൾ ആവശ്യമായ ഭേദഗതി വരുത്തുക, സ്ഥലം മാറ്റം മാനദണ്ഢ പ്രകാരം ഓൺലൈനായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ ജി ഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി റീസർവേ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. […]

കൃഷിവകുപ്പിലെ മാനദണ്ഡവിരുദ്ധ സലമാറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം..

കേരള എൻജിഒ യൂണിയനും കെ ജി ഒ എ യും സംയുക്തമായി പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ കൃഷിവകുപ്പിലെ ജീവനക്കാരുടെ മാനദണ്ഡവിരുദ്ധ സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.  

തസ്തിക സൃഷ്ടിച്ചതിൽ ആഹ്ലാദപ്രകടനം എഫ് എസ് ഇ ടി ഒ

നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിൽ മുൻസിപ്പൽ/ കോർപ്പറേഷൻ ഓഫീസുകൾക്ക് മുന്നിൽ FSETO നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് രാജ്ഭവൻ /ജില്ലാ മാർച്ച്

ക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും 2022 ഡിസംബർ 20ന് രാജ്ഭവൻ _ ജില്ല മാർച് സംഘടിപ്പിച്ചു. തൃശ്ശൂരിൽ രാവിലെ 11 മണിക്ക് നായ്ക്കനാൽ നിന്ന് ആരംഭിച്ച് തെക്കേഗോപുര നടയിൽ സമാപിച്ച പ്രകടനത്തെ തുടർന്ന് നടന്ന ധർണ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു.