കോഴിക്കോട് ജില്ലയിൽ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴിക്കോട് ജില്ലാ സെൻറിൽ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് സംസാരിക്കുന്നു കേരളത്തിലെ സർക്കാർ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള എൻ.ജി ഒ യൂണിയൻ രൂപീകരിച്ച് അറുപതാം വർഷത്തിലേക്ക് കടക്കുന്നു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപികരണ ദിനമായ ഒക്ടോബർ 27 ന് കോഴിക്കോട് എൻ.ജി ഒ യൂണിയൻ ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡന്റ് കെ.പി രാജേഷ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി പി.പി സന്തോഷ് സംസാരിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഏരിയാ പ്രസിഡന്റ് […]
എൻ .ജി .ഒ യൂനിയൻ കാസറഗോഡ് ജില്ലാ ഭാരവാഹികൾ 2022
ഏരിയ സമ്മേളനങ്ങൾ സെപ്റ്റംബർ 2022
ഏരിയ സമ്മേളനങ്ങൾ സെപ്റ്റംബർ 2022
നവ മാധ്യമ പരിശീലനം കാഞ്ഞങ്ങാട്
ലഹരി വിമൂക്ത കേരളം – ജാഗ്രതാ സദസ്സ്
എഫ് എസ് ഇ ടി ഒ – ലഹരി വിരുദ്ധ റാലി

സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് സി ടിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. തൃശൂർ പാറമേക്കാവിൽ പരിസരത്തു നിന്നും ആരംഭിച്ച റാലി ജില്ലാ ആശുപത്രി പരിസരത്ത് സമാപിച്ചു. ലഹരി വിരുദ്ധ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ സ്വാഗതമാശംസിക്കുകയും ജില്ലാ സെക്രട്ടറി എസി ശേഖർ അധ്യക്ഷൻ […]
കേരള എൻ.ജി.ഒ യൂണിയൻ 59മത് തൃശൂർ ജില്ല സമ്മേളനം.

തൃശൂർ സാഹിത്യഅക്കാദമി ഹാളിൽ ചേർന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമ്മേളനം ഭാരവാഹികളായി പ്രസിഡണ്ട് – P വരദൻ വൈസ് പ്രസിഡണ്ടുമാർ – സിന്ധു R L ബാബു M K സെക്രട്ടറി – PB ഹരിലാൽ ജോ.സെക്രട്ടറിമാർ – PG കൃഷ്ണകുമാർ സുനിഷ് പി ട്രെഷരർ – O. P. ബിജോയ് എന്നിവരേയും P ജോയ്മാൻ, K S ബിനോയ് , സിജുമോൻ T […]
അദ്ധ്യാപക സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി

സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരി വിമുക്ത കേരളം ക്യാമ്പയിന്‍റെ ഭാഗമായി അദ്ധ്യാപക സര്‍വ്വീസ് സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി നടത്തി. പത്തനംതിട്ട കളക്ട്രേറ്റ് അങ്കണത്തില്‍ നടന്ന യോഗം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍. അനിതാകുമാരി ആശംസകള്‍ നേര്‍ന്നു. റിട്ട. ഡി.വൈ.എസ്.പി. വി. കുട്ടപ്പന്‍ ബോധവല്‍ക്കരണ ക്ലാസ് എടുത്തു. ഡോ. കെ.പി. കൃഷ്ണന്‍കുട്ടി ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. യോഗത്തില്‍ എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി. വി. സുരേഷ്കുമാര്‍ […]
ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് – പ്രഭാഷണം

സി.എച്ച്. അശോകൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തൈക്കാട് എൻജിഒ യൂണിയൻ ഹാളിൽ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ “ഹിന്ദിയിലേക്ക് ചുരുക്കുന്ന കേന്ദ്ര സിവിൽ സർവീസ് ” എന്ന വിഷയത്തെ അധികരിച്ച് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം സ: നൃപൻ ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ: ബി.അനിൽകുമാർ അഭിവാദ്യ പ്രസംഗം നടത്തി. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിന് ജില്ലാ സെക്രട്ടറി സ: എസ്.സജീവ് കുമാർ […]