വജ്രശോഭയിൽ കേരള NGO യൂണിയൻ

വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേരള NGO യൂണിയൻ ജില്ലാ ഏരിയാ കേന്ദ്രങ്ങളിൽ പതാക ദിനം ആചരിച്ചു. ജില്ലാ കേന്ദ്രത്തിൽ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. സുനിൽകുമാർ സംസാരിച്ചു. 12 ഏരിയ കമ്മിറ്റികളിലുമായി പ്രസിഡന്റുമാരായ ത്രേസ്യാമ്മ ജോസഫ്, കെ.കെ.സുശീല, എൽദോസ് ജേക്കബ്, കെ.പി.വിനോദ്, പി.കെ.മണി,കെ.കെ.അശോകൻ, എസ്.രതീഷ്ബാബു, കെ.ഇ.ഹൃദ്യ, എ.സി.ഗിരിജ, ഇ.എ.മുഹമ്മദ്അഫ്സൽ,കെ.കെ.ബിനിൽ,പി.ടി.പ്രശാന്ത് എന്നിവർ പതാക ഉയർത്തി.ജീവനക്കാരെ അഭിസംബോധന ചെയ്ത് കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് […]
പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി പിന്‍വലിക്കുക – ആക്ഷന്‍ കൗണ്‍സില്‍

പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ അച്ചടക്കനടപടി പിന്‍വലിക്കുക – ആക്ഷന്‍ കൗണ്‍സില്‍ പ്രകടനം നടത്തി രാജ്യത്ത് 28 കോടിയിലധികം തൊഴിലാളികള്‍ അണിനിരന്ന പണിമുടക്കമാണ് 2022 മാര്‍ച്ച് 28, 29 തീയ്യതികളിലായി നടന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗമായ തൊഴിലാളികളുടെ ജീവിത അവകാശങ്ങളെയും, സ്വാതന്ത്ര്യത്തെയും അപ്പാടെ ഇല്ലാതാക്കുന്നതും, സിവില്‍ സര്‍വ്വീസിനെ തകര്‍ക്കുന്നതും കൂലി അടിമകളാക്കുന്നതുമായ നവഉദാരവല്‍ക്കരണ നയങ്ങള്‍ക്കും എതിരായാണ് ദ്വിദിന പണിമുടക്കം നടത്തിയത്. എന്നാല്‍ പണിമുടക്ക് ആരംഭിക്കുന്നതിന് ഒരു ദിവസം മുന്‍പുതന്നെ കൊച്ചിന്‍ റിഫൈനറി, ബെമല്‍ – പാലക്കാട്, കൊച്ചി എസ്.ഇ.സെഡ്, മേഖലകളില്‍ പണിമുടക്ക് […]
പണിമുടക്കവകാശം സംരക്ഷിക്കുക പ്രധിഷേധ കൂട്ടായിമ കാസർഗോഡ് സിവിൽസ്റ്റേഷൻ
പണിമുടക്കവകാശം സംരക്ഷിക്കുക – പ്രതിഷേധകൂട്ടായ്മ

നവലിബറൽ നയങ്ങളുടെ ചുവടു പിടിച്ച് നാപ്പിലാക്കുന്ന ജനദ്രോഹ തൊലിലാളിവിരുദ്ധ നടപടികൾക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ മാർച്ച് 28, 29 തിയ്യതികളിൽ നടന്ന ദ്വിദിന ദേശീയ പണിമുടക്ക്. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക, പെൻഷൻ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിൽ അണിചേർന്നു. പണിമുടക്കിനെതിരെ നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന്റെ ഭാഗമായി പണിമുടക്ക് ദിവസം ഡയസ് നോണായി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡയസ്നോൺ […]
പണിമുടക്കവകാശം സംരക്ഷിക്കുക – ജില്ലാ കേന്ദ്രത്തില്‍ പ്രതിഷേധ കൂട്ടായ്മ

അദ്ധ്യാപക സര്‍വ്വീസ് സംഘടനയുടെ നേതൃത്വത്തിൽ അധ്യാപകരും, ജീവനക്കാരും കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സ. എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കേരള എന്‍.ജി.ഒ. യൂണിയന്‍ പതാകദിനം

കേരള എന്‍.ജി.ഒ. യൂണിയന്‍റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി പതാക ദിനം നടത്തി. 1962 ഒക്ടോബര്‍ മാസം 27, 28 തീയതികളിലായി തൃശ്ശൂരിലാണ് കേരള എന്‍.ജി.ഒ. യൂണിയന്‍ രൂപികരണ യോഗം ചേര്‍ന്നത്. കേരള എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ പ്രസിഡന്‍റ് എസ് ബിനു പതാക ഉയത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ് കുമാര്‍ സംസാരിച്ചു. പത്തനംതിട്ട മിനി സിവില്‍സ്റ്റേഷില്‍ ഏരിയ പ്രസിഡന്‍റ് എം മോനേഷ് പതാക ഉയര്‍ത്തി. യൂണിയന്‍ ജില്ലാ […]
കേരള എൻജിഒ യൂണിയൻ -വജ്ര ജൂബിലി

വജ്ര ജൂബിലി ആഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ജില്ലാ കേന്ദ്രത്തിലും ഏരിയ കേന്ദ്രങ്ങളിലും പതാകദിനം ആചരിച്ചു. യൂണിയൻ ജില്ലാ സെൻട്രൽ മുന്നിൽ ജില്ലാ പ്രസിഡണ്ട് പി വരദൻ പതാക ഉയർത്തുകയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു
കേരള എന്‍.ജി.ഒ. യൂണിയന്‍ വജ്ര ജൂബിലി – പതാകദിനം

യൂണിയന്‍ ജില്ലാ സെന്ററില്‍ ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ ഗഫൂര്‍ പതാക ഉയര്‍ത്തി. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനു മുമ്പില്‍ സിവില്‍ സ്റ്റേഷന്‍ ഏരിയ പ്രസിഡണ്ട് റിജേഷ്.പി.സി. പതാക ഉയര്‍ത്തി. സൂരജ് . എച്ച്.സ്വാഗതം പറഞ്ഞു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ സംസാരിച്ചു. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് മാനന്തവാടി ഏരിയാ പ്രസിഡണ്ട് കെ.ആര്‍.പ്രീതി പതാക ഉയര്‍ത്തി. സരിത.യു.കെ. സ്വാഗതം പറഞ്ഞു. എസ്. അജയകുമാര്‍ സംസാരിച്ചു. ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ബത്തേരി ഏരിയാ പ്രസിഡണ്ട് […]
വജ്രജൂബിലി (1962-2022) പതാക ഉയർത്തി 2022 ഒക്ടോബർ 27

വജ്രജൂബിലി 1962-2022 പതാക ഉയർത്തി കേരളാ NGO യൂണിയൻ (1962- 2022) വജ്ര ജൂബിലിയോടനുബന്ധിമ്പ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ സംസ്ഥാന പ്രസിഡൻ്റ് M. V. ശശിധരൻ പതാക ഉയർത്തി സംസാരിച്ചു . ജനറൽ സെക്രട്ടറി പ്രദാഷണം നടത്തി. മുൻ കാല നേതാക്കൾ പങ്കെടുത്തു.
വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ

എൻ.ജി.ഒ. യൂണിയൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ആഫീസിന് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി.