എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക […]
മെഡിസെപ്പ് – ബെനിഫിഷറീസ്മീറ്റ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍

മെഡിസെപ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല്‍പത് ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി വിജയിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശദാംശം ആരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ വരുകയാണ്. സ്വകാര്യഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ മെഡിസെപ് നടപ്പിലാക്കിയതോടെ ചൂഷണം ഒരു പരിധിവരെ അവസാനിപ്പിക്കാനായി. ഗുണഭോക്താക്കള്‍ പലരും നേരിട്ട് വിളിച്ച് നന്ദി രേഖപ്പെടുത്തുന്ന അനുഭവങ്ങളും നിരന്തരം […]
ലഹരിവിരുദ്ധ ജാഗ്രതാ സദസ്സ്

ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി FSETO നേതൃത്വത്തിൽ അദ്ധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തും. ലഹരി വിരുദ്ധ ദീപം തെളിയിക്കൽ , മനുഷ്യശൃംഖല, പ്രദേശിക കുടംബസംഗമങ്ങൾ, ആയിരം കേന്ദ്രങ്ങളിൽ ജാഗ്രതാ സദസ്സുകൾ തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജാഗ്രതാ സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം ബഹു.എം എൽ എ. അഡ്വ: കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. എക്സെസ് ഡപ്യൂട്ടീ കമ്മീഷണർ അബു എബ്രഹാം, വിമുക്തി മാനേജർ ബെഞ്ചമിൻ, എൻ.ജി.ഒ യൂണിയൻ […]
ലഹരിക്കെതിരെ ജാഗ്രതാ സദസ്സ് – എഫ്.എസ്.ഇ.ടി.ഒ

ലഹരി മുക്ത കേരളത്തിനായി കൈകോർക്കാം എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട്, FSETO പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷനിൽ ലഹരിക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് ബഹു. എം.എൽ.എ സ. പി പി സുമോദ് ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ് സ. എം.ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ. കെ.ആർ. അജിത്ത് ലഹരി ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ക്ലാസ് അവതരിപ്പിച്ചു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.സന്തോഷ് കുമാർ, കെ മഹേഷ്, KSTA […]
ലഹരി വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു – FSETO

സാമൂഹ്യ വിപത്തായി മാറിയ ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 മുതല്‍ നവമ്പര്‍ 1 വരെ സംഘടിപ്പിക്കുന്ന. തീവ്ര പ്രചരണ പരിപാടികളില്‍ സംസ്ഥാന ജീവനക്കാരും അധ്യാപകരും അണിചേരുകയാണ്. പ്രചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.എസ്.ഷാജി മുഖ്യ പ്രഭാഷണം നടത്തി.സിവില്‍ എക്സൈസ് ഓഫീസില്‍ വിജേഷ് കുമാര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
പത്തനംതിട്ട 39-ാം ജില്ലാ സമ്മേളനം

നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സിവില്‍ സര്‍വീസ് ഭീഷണി നേരിടുമ്പോള്‍ കേരളത്തില്‍ സിവില്‍ സര്‍വീസ് സംരക്ഷിക്കപ്പെടുന്നത് ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനപക്ഷ നയങ്ങളുടെ കരുതല്‍ കൊണ്ടാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിജകരമായി നടപ്പാക്കുന്നതിന് പര്യാപ്തമായ ജനപക്ഷ സിവില്‍ സര്‍വീസിനായി അണിചേരാന്‍ എല്ലാ ജീവനക്കാരോടും എന്‍.ജി.ഒ. യൂണിയന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം അഭ്യര്‍ത്ഥിച്ചു.പത്തനംതിട്ട അബാൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡണ്ട് എസ്.ബിനു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. […]
കേരള NGO യൂണിയൻ ജില്ലാ സമ്മേളനം

ലഹരി വിരുദ്ധ ക്യാമ്പയിനിൽ അണിനിരക്കുക; കേരള NGO യൂണിയൻ ജില്ലാ സമ്മേളനം നാടിന്റെ ഭാവിക്കു മേൽ ഇരുൾ മൂടുന്ന മയക്കു മരുന്നെന്ന മഹാവിപത്തിനെ തുടച്ചുനീക്കാനുള്ള ക്യാമ്പയിനിൽ സർക്കാരിനൊപ്പം അണിചേരാൻ കേരള NGO യൂണിയൻ എറണാകുളം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ പതാക ഉയർത്തി. 9.30 ന് ആരംഭിച്ച 2021 കൗൺസിൽ യോഗത്തിൽ […]
കേരള എന്‍ജിഒ യൂണിയന്‍ കോട്ടയം, 59-ാം ജില്ലാ സമ്മേളനം
♠ ജില്ലാ സെക്രട്ടറി: ഉദയന്‍ വി കെ ♠ ജില്ലാ പ്രസിഡന്റ്: കെ ആർ അനിൽകുമാർ ♠ ജില്ലാ ട്രഷറർ : സന്തോഷ് കെ കുമാർ കേരള എന്‍ജിഒ യൂണിയന്റെ 59-ാം ജില്ലാ സമ്മേളനം ഒക്ടോബർ 9 കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററിൽ ചേര്‍ന്നു. സമ്മേളനം മുൻ എംഎൽഎയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും ആയ കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഇ മുഹമ്മദ് ബഷീർ സംഘടനാ […]
35ാം ജില്ലാ സമ്മേളനം

, 35-ാമത് തിരു: സൗത്ത് ജില്ലാ സമ്മേളനം പബ്ലിക് ലൈബ്രറി ഹാളിൽ 2022 ഒക്ടോബർ 9 ന് നടന്നു.രാവിലെ 9 മണിക്ക് പ്രസിഡൻ്റ് സ: എം.സുരേഷ് ബാബു പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ: സജീവ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷിനു റോബർട്ട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ചർച്ചകൾക്ക് സെക്രട്ടറിയും ട്രഷററും മറുപടി പറഞ്ഞു. റിപ്പോർട്ട് ഐകകണ്ഠേന അംഗീകരിച്ചു. തുടർന്ന് സ: സെയ്ദ് […]
പത്തനംതിട്ട ജില്ലാ ഏരിയ സമ്മേളനങ്ങൾ

സിവിൽ സ്റ്റേഷൻ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സീമ എസ്. നായർ ഉദ്ഘാടനം ചെയ്‌തു. പത്തനംതിട്ട റ്റൗൺ ഏരിയ സമ്മേളനം ജനറൽ സെക്രട്ടറി എം എ അജിത്‌കുമാർ ഉദ്ഘാടനം ചെയ്‌തു. അടൂർ ഏരിയ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു. തിരുവല്ല ഏരിയ സമ്മേളനം സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ഉദ്ഘാടനം ചെയ്‌തു. കോന്നി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ഉദയൻ ഉദ്ഘാടനം ചെയ്‌തു. മല്ലപ്പള്ളി ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം […]