കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ 32ാം വാര്‍ഷിക സമ്മേളനം

എന്‍ ജി ഒ യൂണിയന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ഏരിയ സമ്മേളനം സെപ്റ്റമ്പര്‍ 28 ന് യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
സുല്‍ത്താന്‍ ബത്തേരി ഏരിയ സമ്മേളനം

എന്‍ ജി ഒ യൂണിയന്‍ സുല്‍ത്താന്‍ ബത്തേരി ഏരിയ സമ്മേളനം സെപ്റ്റമ്പര്‍ 27 ന് യൂണിയന്‍ സംസ്ഥാന കമ്മറ്റി അംഗം വി.ആര്.അജു ഉദ്ഘാടനം ചെയ്തു.
ഇ പത്മനാഭ ദിനം ആചരിച്ചു.

സർക്കാർ ജീവനക്കാരുടെ സമരസംഘടനായ കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാവയ സ ഇ പത്മനാഭൻ ഓർമ്മയായിട്ട് 32 വർഷം തികയുന്ന സെപ്തംബർ 18 ന് ഇ പി അനുസ്മരണം വിവിധ പരിപാടികളോടെ ജില്ലയിൽ സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് എല്ലാ ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കേന്ദ്രത്തിൽ രാവിലെ 11 മണിക്ക് അനുസ്മരണത്തോടനുബദ്ധിച്ച് ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും എന്ന വിഷയത്തിൽ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽസെക്രട്ടറി കെ […]
ഇ പദ്മനാഭൻ അനുസ്മരണം
ഇ പദ്മനാഭൻ അനുസ്മരണം : കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാവും, മുൻ എംഎൽഎയുമായിരുന്ന ഇ പദ്മനാഭൻ അന്തരിച്ചിട്ട് 32 വർഷം പൂർത്തിയായി. 1990 സെപ്റ്റംബർ 18-ന് ഡൽഹിയിൽ നടന്ന വർഗീയ വിരുദ്ധ സെമിനാറിൽ പങ്കെടുക്കവേയാണ് സഖാവ് വിടവാങ്ങിയത്. രാജ്യത്ത് സംഘപരിവാർ നേതൃത്വത്തിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് നവലിബറൽ നയങ്ങൾ അതിതീവ്രമായി നടപ്പാക്കുന്ന കാലഘട്ടത്തിലാണ് ഇ പദ്മനാഭൻ അനുസ്മരണം നടന്നത്. അനുസ്മരണത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ ‘ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച […]
ഏരിയാ സമ്മേളനങ്ങൾ
ജില്ലയിലെ 11 ഏരിയാ സമ്മേളനങ്ങളും സമയബന്ധിതമായി പൂർത്തീകരിച്ചു. 2022 സെപ്തംബർ 15 മുതൽ 26 വരെ നടന്ന സമ്മേളനങ്ങളിൽ 2773 വനിതകൾ ഉൾപ്പെടെ 5221 ജീവനക്കാർ പങ്കെടുത്തു.
കല്‍പ്പറ്റ ടൗണ്‍ ഏരിയ 32ാം വാര്‍ഷിക സമ്മേളനം

എന്‍ ജി ഒ യൂണിയന്‍ കല്‍പ്പറ്റ ടൗണ്‍ ഏരിയ സമ്മേളനം സെപ്തമ്പര്‍ 23 ന് യൂണിയന്‍ സെക്രട്ടറിയറ്റ് അംഗം കെ.വി.പ്രഫുല്‍ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി ഏരിയ 59ാം വാര്‍ഷിക സമ്മേളനം

എന്‍ ജി ഒ യൂണിയന്‍ മാനന്തവാടി ഏരിയ സമ്മേളനം സെപ്റ്റമ്പര്‍ 20 ന് യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഇ. പത്മനാഭന്‍ ദിനം – അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു.

ഇ. പത്മനാഭന്‍ ദിനം – അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു. സംസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന, ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളില്‍ “ഫെഡറലിസവും സംസ്ഥാന ഭരണനിര്‍വ്വഹണവും” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്_യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ ജോൺ ബ്രിട്ടാസ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ പങ്കെടുത്തു.
ഇ. പദ്മനാഭൻ ദിനം ആചരിച്ചു

ഇ. പദ്മനാഭൻ ദിനം ഇ. പദ്മനാഭൻ ദിനം ആചരിച്ചു. കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എം എ അജിത്കുമാർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
ഇ. പത്മനാഭൻ ദിനം

കേരളാ എൻ.ജി.ഒ യൂണിയന്റെ സ്ഥാപക നേതാവായ സ. ഇ പത്മാനാഭന്റ 32 മത് ചരമദിനം വിപുലമായ പരിപാടികളോടെ സംസ്ഥാന വ്യാപകമായി കേരള എൻ.ജി.ഒ യൂണിയന്റ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. യൂണിയന്റെ എല്ലാ ഏരിയാ കേന്ദ്രങ്ങളലും രാവിലെ യൂണിയന്റെ പതാക ഉയർത്തുകയും ജില്ലാ കേന്ദ്രങ്ങളിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണവും അനുസ്മരണ പ്രഭാഷണവും നടന്നു. കോഴിക്കോട് ജില്ലയിൽ പത്ത് ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തുകയും എൻ ജി.ഒ യൂണിയൻ ഹാളിൽ ഫെഡറിലിസവും സംസ്ഥാന ഭരണനിർവ്വഹണവും […]