ഇ പത്മനാഭൻ ദിനം ആചരിച്ചു

തൊടുപുഴ: കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകിയ എൻ.ജി. ഒ പത്മനാഭൻ എന്നറിയപ്പെട്ട ഇ പത്മനാഭന്‍റെ 32-ാമത് ചരമദിനം സമുചിതമായി ആചരിച്ചു.ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തലും തൊടുപുഴയിൽ അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന സിവിൽ സർവീസിന്റെ ശാക്തീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അവിശ്രമം യത്നിച്ച പോരാളിയായിരുന്നു ഇ.പി . “എൻജിഒ പത്മനാഭൻ ” എന്ന് എക്കാലവും അറിയപ്പെട്ട അദ്ദേഹം കേരള എൻജിഒ യൂണിയന് ജീവനക്കാർക്കിടയിലും […]
ഇ. പത്മനാഭൻ ദിനം

യൂണിയൻ സ്ഥാപക നേതാവ് ഇ.പത്മനാഭൻ്റെ ചരമദിനമായ സെപ്തംബർ 18 ഇ.പി ദിനമായി ആചരിച്ചു. 12 കേന്ദ്രങ്ങളിൽ പതാക ഉയർത്തി ഇ.പി അനുസ്മരണ പ്രഭാഷണം നടത്തി. വൈകിട്ട് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് സെൻ്ററിൽ ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വഹണവും എന്ന വിഷയത്തെ അധികരിച്ച് നാത്തിയ പ്രഭാഷണം ജോൺ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി സ: എം.എ.അജിത്ത് കുമാർ ഇ.പി.അനുസ്മരണ പ്രഭാഷണം നടത്തി.
ഇ.പത്മനാഭൻ ദിനം-അനുസ്മരണ സമ്മേളനം

ആ ർ.എസ്.എസ് തലവനെ അദ്ദേഹത്തിൻ്റെ താമസ സ്ഥലത്ത് ചെന്ന് കണ്ടതിലൂടെ കേരള ഗവർണർ താൻ കാത്തു സംരക്ഷിക്കേണ്ട ഭരണഘടനയുടെ വിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്ന് ശ്രീ. എൻ എൻ കൃഷ്ണദാസ്. ഇ പത്മനാഭൻ ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ, സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ജനാധിപത്യത്തെ തന്നെ അപമാനിക്കുകയാണ് ഗവർണർ. ഈ വെല്ലുവിളിക്ക് മുന്നിൽ കേരളം പതറില്ല. കേന്ദ്രവും സംസ്ഥാനങ്ങളും തുല്യ നില നിൽപ്പുള്ള ഭരണഘടനാ സംവിധാനമായിരിക്കെ, രാജ്യം ഭരിക്കുന്ന സർക്കാർ, […]
സഖാവ് ഇ.പത്മനാഭൻ ദിനം

ഇ.പത്മനാഭൻ അനുസ്മരണം. കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകിയ ധിക്ഷണാശാലിയുമായ ഇ പത്മനാഭൻ വിട്ടു പിരിഞ്ഞിട്ട് 2022 സെപ്റ്റംബർ 18 ന് 32 വർഷം തികയുകയാണ്.സംസ്ഥാന സിവിൽ സർവീസിന്റെ ശാക്തീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അവിശ്രമം യത്നിച്ച പോരാളിയായിരുന്നു ഇപി . “എൻജിഒ പത്മനാഭൻ ” എന്ന് എക്കാലവും അറിയപ്പെട്ട അദ്ദേഹം കേരള എൻജിഒ യൂണിയന് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും ഇന്നുകാണുന്ന സ്വീകാര്യത കൈവരുത്തുന്നതിൽ നിസ്തുലമായ പങ്കുവഹിച്ചു. സർവീസ് […]
ഇ പദ്മനാഭൻ ദിനം ആചരിച്ചു – 2022 സെപ്തംബർ 18

ഇ പദ്മനാഭൻ ദിനം ആചരിച്ചു – 2022 സെപ്തംബർ 18 സർക്കാർ ജീവനക്കാരുടെ സമരസംഘടനായ കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാവായ ഇ പത്മനാഭൻ ഓർമ്മയായിട്ട് 32 വർഷം തികയുന്ന 2022 സെപ്തംബർ 18 ന് യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ സംസ്ഥാന സെന്ററിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എല്ലാ ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കേന്ദ്രത്തിൽ അനുസ്മരണത്തോടനുബദ്ധിച്ച് ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും […]
തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ പൂർത്തീകരിക്കുക :എൻ ജി ഒ യൂണിയൻ

തൊടുപുഴ: തൊടുപുഴയിൽ മുണ്ടേക്കല്ലിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും നിലവിലുള്ള സിവിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പതാക ഉയർത്തി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോ. സെക്രട്ടറി കെ എസ് സുമിത്ത് രക്തസാക്ഷി പ്രമേയവും,ജോ സെക്രട്ടറി […]
തൊടുപുഴ ജില്ലാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക.എൻ ജി ഒ യൂണിയൻ

തൊടുപുഴ:തൊടുപുഴ മേഖലയിലെ ആയിരക്കണക്കിന് പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ തൊടുപുഴ ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക് കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി പതാക […]
സിവിൽ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക – എൻ.ജി.ഒ യൂണിയൻ

സിവിൽ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്‌റ്റേഷൻ ഏരിയയുടെ 40 ആം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. യാക്കര സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയേറ്റംഗം സ. മുഹമ്മദ് ഇസഹാഖ് പങ്കെടുത്തു. ഏരിയ പ്രസിഡൻ്റ് സ.പി കെ രാമദാസ് രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയും, അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഏരിയ സെക്രട്ടറി ആർ സജിത്ത് […]
ഇ.പത്മനാഭന്‍ 32ാം ചരമ വാര്‍ഷികം അനുസ്മരണം

ഇ.പത്മനാഭന്‍ അനുസ്മരണം കേരള എന്‍.ജി.ഒ. യൂണിയന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിന്‍ യൂണിയന്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനായിരുന്ന സ. ഇ.പത്മനാഭന്‍ അനുസ്മരണം സംഘടിപ്പിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ അനുസ്മരണ പ്രഭാഷണം നടത്തി.” ഫെഡറലിസവും സംസ്ഥാന ഭരണ നിര്‍വ്വഹണവും” എന്ന വിഷയത്തില്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.രാജേഷ് പുതുക്കാട് പ്രഭാഷണം നടത്തി.
സെപ്റ്റംബർ 1 ലോകസമാധാന ദിന തെരുവോര ക്യാൻവാസ്

സെപ്റ്റംബർ 1 ലോകസമാധാന ദിനത്തിൻറെ ഭാഗമായി വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻ്റെ അഹ്വാന പ്രകാരം കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി തെരുവോര ക്യാൻവാസ് സംഘടിപ്പിച്ചു. തൃശ്ശൂർ താലൂക്ക് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ എഫ് ഡേവിസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി വരദൻ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ സ്വാഗതം ആംശംസിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വി […]