Kerala NGO Union

കളക്ട്രേറ്റിന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി.

താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലം മാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച് മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ പ്രകടനം നടത്തി. പ്രകടനം NGO യൂണിയൻ ജില്ലാ സെക്രട്ടറി സ. കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സിവിൽ സറ്റേഷൻ ഏരിയ ഏരിയ പ്രസിഡൻ്റ് സ. പി കെ രാമദാസ് അധ്യക്ഷത വഹിച്ചു.  യൂണിയൻ ജില്ലാ […]

റവന്യൂ വകുപ്പ് പ്രകടനം – എൻ.ജി.ഒ. യൂണിയൻ

റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങൾ;  എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി. റവന്യൂ വകുപ്പിലെ താൽക്കാലിക തസ്‌തികകൾക്ക് തുടർച്ചാനുമതി നൽകുക, പൊതുസ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്‌ത്രീയമായ വർക്കിംഗ് അറേഞ്ച്‌മെന്റുകൾ നിർത്താലാക്കുക, വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജില്ലാ കളക്‌ടറേറ്റിന് മുന്നിലും താലൂക്ക് ഓഫീസുകൾക്ക് മുന്നിലും പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് കളക്‌ടറേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് […]

കേരള എൻ.ജി.ഒ യൂണിയൻ 7 മത് സംസ്ഥാന കലോത്സവം സർഗോത്സവ് 22

  കേരള എൻജി.ഒ യൂണിയൻ സംഘടിപ്പിച്ച സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏഴാമത് സംസ്ഥാന കലോത്സവം “സർഗോത്സവം 22” പയ്യന്നൂരിൽ സമാപിച്ചു. 57 പോയിന്റ് കരസ്ഥമാക്കിയ കണ്ണൂർ ജില്ല ടി കെ ബാലൻ സ്മാരക എവറോളിംഗ് ട്രോഫി കരസ്ഥമാക്കി ഓവറോൾ ചാമ്പ്യൻമാരായി. കോഴിക്കോട്, തൃശ്ശൂർ ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   പി പി ദിവ്യ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കേരള എൻ ജി ഒ യൂണിയൻ […]

എല്ലാ ജീവനക്കാർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കുവാൻ കഴിഞ്ഞത് ദീർഘകാലമായി ത്തിയ പോരാട്ടങ്ങളുടെ ഫലമായാണ് ലാഭവിഹിതമാണ് ബോണസ് എന്ന കാഴ്ചക്കാടിൽ ഓർത്ത് വസായ വലയില തൊഴിലാളികൾക്ക് മാത്രമാണ് ബോണസ് അനുമാനിക്കപ്പെട്ടത്. പിന്നീട് തൊഴിലാളികൾ നടത്തിയ നിര പോരാട്ടത്തിന്റെ ഫലമായി ബോണസ് അവകാശമായി നികുറിച്ചുമാണ് 1965 ൽ പേജ് ഓഫ് സോഴ്സസ് ആക്ട് പാസ്സാക്കുകയു ബായി. മാറ്റി വയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന അടിസ്ഥാനപ്പെടുത്തി സേവനമേഖലയിലും ളിലും കേന്ദ്ര ഭരണിയും വന്ന മാറ്റങ്ങൾ ജീവനക്കാരുടെ ബോണസ് എന്ന ആവശ്യം യാഥാർത്ഥ്യമാക്കുന്നത് […]

ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക – എഫ്. എസ്. ഇ. ടി. ഒ 2022 ആഗസ്ത് 19

പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകരും ജീവനക്കാരും ജില്ലാ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി. കണ്ണൂർ കലക്ട്രേറ്റിനു മുമ്പിൽ പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു.. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ പ്രസിഡണ്ട് പി.വി.പ്രദീപൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. ഡോ : ഇ.വി.സുധീർ, എൻ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.പ്രകടനത്തിന് എ.രതീശൻ, കെ.ശശീന്ദ്രൻ, ടി.ഒ.വിനോദ് കുമാർ, ധനേഷ്, മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക ….

എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക …. എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും FSETO യുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ച് FSETO ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസ് നേടിയെടുക്കാൻ കഴിഞ്ഞത് ദീർഘകാല പോരാട്ടങ്ങളുടെ ഫലമായാണ്. ,ലാഭവിഹിതമാണ് ബോണസ് ,എന്ന കാഴ്ചപ്പാടിൻ്റെ അടി സ്ഥാനത്തിൽ രാജ്യത്തെ വ്യവസായ മേഖലയിലെ തൊഴിലാളികൾക്ക് […]

ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കുക – FSETO പ്രകടനം നടത്തി

ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പാലക്കാട് സിവിൽ സ്‌റ്റേഷനിൽ FSETO നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പ്രകടനം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സ. ആർ സാജൻ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. എം ടി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. മഹേഷ് കെ, ജില്ലാ വൈസ് പ്രസിഡൻ്റ് സ. വി ഉണ്ണികൃഷ്ണൻ, PSCEU സംസ്ഥാന കമ്മിറ്റി അംഗം സ. രമേഷ് എന്നിവർ […]

ബോണസ് പ്രകടനം – എഫ്.എസ്.ഇ.റ്റി.ഒ.

പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക;  എഫ്.എസ്.ഇ.റ്റി.ഒ. പ്രകടനം നടത്തി സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്‌തു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കെ.എസ്.റ്റി.എ. സംസ്ഥാന എക്‌സിക്യുട്ടീവ് […]

എല്ലാ ജീവനക്കാര്‍ക്കും പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക….

എല്ലാ ജീവനക്കാര്‍ക്കും പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ്സായി അനുവദിക്കുക പരുധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എഫ് എസ് ഇ ടി ഒ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രകടനം നടത്തി. വയനാട് കളക്ട്രേറ്റിനു മുമ്പില്‍ നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുര്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യദിനാചാരണം – ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു.

സ്വാതന്ത്ര്യദിനാചാരണം ദേശീയ സ്വാതന്ത്ര്യത്തിന് എഴുപത്തിഅഞ്ചു വയസ് തികഞ്ഞു. തീക്ഷ്ണവും ദീർഘവുമായ സമര പോരാട്ടങ്ങളിലൂടെയാണ് നൂറ്റാണ്ടുകൾ നീണ്ട ബ്രിട്ടീഷ് കമ്പനി രാജിന് നാം അറുതി വരുത്തിയത്. മതവും ജാതീയതയും ഉൾപ്പെടെ വർഗീയതയുടെ എല്ലാ ആയുധങ്ങളേയും ചെറുത്തു കൊണ്ടാണ് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ നാം തോല്പിച്ച് ഓടിച്ചത്. ഇന്ത്യൻ ദേശീയത എന്നത് വ്യത്യസ്തമായ ധാരകളുടെ സമ്മേളനമായിരുന്നു. തൊഴിലാളികൾ, കർഷകർ, യുവജനങ്ങൾ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ നാനാ ശ്രേണിയിലുള്ളവരുടെ ഏകലക്ഷ്യത്തോടെയുള്ള പോരാട്ടങ്ങളുടെ ഉല്പന്നമായിരുന്നു ദേശീയ സ്വാതന്ത്ര്യം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ […]