Kerala NGO Union

സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ബോണസും അഡ്വാൻസും അനുവദിച്ച സംസ്ഥാന സർക്കാർ നടപടിയില്‍ ആഹ്ളാദം പ്രകടിപ്പിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും പ്രകടനം നടത്തി

ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നടപടികളുടെ ഫലമായി സംസ്ഥാനം കടുത്ത സാമ്പത്തിക പ്രയാസങ്ങളെ നേരിടുകയാണ്. ജി.എസ്.ടി നഷ്ടപരിഹാരം നിഷേധിച്ചും ധനകാര്യ കമ്മീഷൻ വിഹിതവും റവന്യൂ കമ്മി നികത്താനുള്ള ഗ്രാന്റും വെട്ടിക്കുറച്ചും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇത്തരം പ്രതികൂല സാഹചര്യത്തിലും ബോണസിന്റെ അർഹതാപരിധി വർദ്ധിപ്പിക്കാനും പലിശ രഹിത അഡ്വാൻതുക പതിനയ്യായിരം രൂപയിൽ നിന്നും ഇരുപതിനായിരം ആയി വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഓണക്കാലം പ്രമാണിച്ച് തൊണ്ണൂറ് ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യഭക്ഷ്യകിറ്റും അറുപത് ലക്ഷത്തോളം പേർക്ക് ക്ഷേമപെൻഷനും നൽകാൻ […]

ജലവിഭവ വകുപ്പ് ജീവനക്കാരുടെ കൂട്ട ധർണ്ണ – എൻ.ജി.ഒ. യൂണിയൻ

ജലവിഭവ വകുപ്പ് ഡിവിഷൻ ഓഫീസുകൾക്ക് മുന്നിൽ ജീവനക്കാരുടെ കൂട്ട ധർണ്ണ. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം അനുവദിക്കുക,  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ബൈട്രാൻസ്ഫർ പ്രൊമോഷൻ നടപ്പിലാക്കുക, ജില്ലാതല തസ്തികകൾക്ക് ജില്ലകളിൽ നിയമനാധികാരികളെ നിശ്ചയിക്കുക, താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയർ ഓഫീസിന് മുന്നിലും ഡിവിഷൻ ഓഫീസിനു മുന്നിലും കൂട്ടധർണ്ണ സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി കൊല്ലം ആശ്രാമം ഇറിഗേഷൻ ഡിവിഷൻ ഓഫീസിന് മുന്നിൽ  നടന്ന […]

ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.                  സംസ്ഥാന ജീവനക്കാർക്കും, അധ്യാപകർക്കും ബോണസ്സ്, ഉത്സവ ബത്ത, അഡ്വാൻസ്‌ എന്നിവ അനുവദിച്ചുകൊണ്ടും, ബോണസ്സ് ആർഹതാ പരിധി ഉയർത്തി കൊണ്ടും ഉത്തരവായി. 4000 രൂപയാണ് ബോണസ്സ് അനുവദിച്ചത്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രതേക ഉത്സവ ബത്തയായി 2750 രൂപ നൽകും.എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. ബോണസ് അർഹതാ പരിധി ഉയർത്തിയത്തിന്റെ പ്രയോജനം നിരവധി ജീവനക്കാർക്ക് ലഭിക്കും. ബോണസ്സ് അനുവദിച്ചതിൽ ആഹ്ലാദം […]

ബോണസ് – ആഹ്ലാദ പ്രകടനം നടത്തി FSETO

ബോണസ്  – ആഹ്ലാദ പ്രകടനം നടത്തി FSETO* *കയും, ബോണസിന് അർഹതയില്ലത്തവർക്ക് 2750/- രൂപ ഉത്സവബത്തയും, 20000/- രൂപ അഡ്വാൻസ് അനുവദിക്കുകയും ചെയ്ത എൽ.ഡി.എഫ് സർക്കാരിൻ്റെ നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് FSETO നേതൃത്വത്തിൽ പാലക്കാട് സിവിൽ  സ്‌റ്റേഷനിൽ പ്രകടനം നടത്തി. പ്രകടനം NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സ. ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡൻ്റ് സ. M T ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. NGO യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് […]

ബോണസ് പ്രഖ്യാപനം – ആഹ്ലാദ പ്രകടനം – എഫ്.എസ്.ഇ.റ്റി.ഒ. 

ബോണസ് പ്രഖ്യാപനം – എഫ്.എസ്.ഇ.റ്റി.ഒ. ആഹ്ലാദ പ്രകടനം നടത്തി.  ജീവനക്കാർക്ക് ബോണസും അഡ്വാൻസും അനുവദിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട്   എഫ്.എസ്.ഇ.ടി.ഒ. യുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദ പ്രകടനം നടത്തീ. പ്രതികൂല സാഹചര്യത്തിലും ബോണസിന്റെ അർഹതാപരിധി വർദ്ധിപ്പിക്കാനും പലിശരഹിത അഡ്വാൻതുക പതിനയ്യായിരം രൂപയിൽ നിന്നും ഇരുപതിനായിരം ആയി വർദ്ധിപ്പിക്കാനും  തീരുമാനിച്ചുകൊണ്ടാണ് ഉത്തരവായത്. കൊല്ലം സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന പ്രകടനത്തിനു ശേഷമുള്ള യോഗം എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി സി.ഗാഥ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം […]

റവന്യൂ ഓഫീസുകൾക്കു മുൻപിൽ പ്രകടനം നടത്തി

റവന്യൂ ഓഫീസുകൾക്കു മുൻപിൽ  എൻ.ജി.ഒ യൂണിയൻ പ്രകടനം നടത്തി റവന്യൂ വകുപ്പിലെ താൽക്കാലിക തസ്തികകൾക്ക് തുടർച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കുക, അശാസ്ത്രീയമായ വർക്കിംഗ് അറേഞ്ച്മെൻ്റ് നിർത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ റവന്യൂ ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. റവന്യൂ കമ്മീഷണറേറ്റ്, കളക്ട്രേറ്റ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, കാട്ടാക്കട താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിൽ നടന്ന പ്രകടനങ്ങളിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം.വി.ശശിധരൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.ഗോപകുമാർ […]

കേരള എന്‍.ജി.ഒ.യൂണിയന്‍ ജില്ലാ പഠന ക്ലാസ് നടത്തി

കേരള എന്‍.ജി.ഒ. യൂണിയന്‍ നേതൃത്വത്തിലുള്ള ജില്ലാ പഠന ക്ലാസ്  പത്തനംതിട്ട അബാന്‍ ടവര്‍ ഓഡിറ്റോറിയത്തില്‍  ജില്ലാ പഞ്ചായത്ത്  പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. പഠന ക്ലാസില്‍ നവകേരള സൃഷ്ടിയും ട്രേഡ് യൂണിയന്‍ കടമകളും എന്ന വിഷയത്തില്‍ കേരള ഷോപ്സ് & കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ (CITU), പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് പി. ബി. ഹര്‍ഷകുമാര്‍ ക്ലാസെടുത്തു.  ജാതി, മതം, വര്‍ഗീയത എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം കെ. പി. രാധാകൃഷ്ണനും,  സംഘടനാ ചരിത്രത്തില്‍ കേരള എന്‍.ജി.ഒ.യൂണിയന്‍ ജനറല്‍ സെക്രട്ടറി എം എ. അജിത്കുമാറും ക്ലാസുകള്‍ കൈകാര്യം ചെയ്തു. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി […]

എൻ.ജി.ഒ. യൂണിയൻ പഠന ക്ലാസ്

എൻ.ജി.ഒ. യൂണിയൻ പഠന ക്ലാസ് സംഘടിപ്പിച്ചു കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയാ ഭാരവാഹികൾക്കും ജില്ലാ കൗൺസിൽ അംഗങ്ങൾക്കുമായി ജില്ലാതല പഠന ക്ലാസ്സ് സംഘടിപ്പിച്ചു. കൊല്ലം സി.ഐ.റ്റി.യു. ഹാളിൽ സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്‌തു. സംഘടനാ ചരിത്രം എന്ന വിഷയത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ ക്ലാസെടുത്തു. ‘മതം, ജാതി , വർഗ്ഗീയത’ എന്ന വിഷയത്തിൽ   പ്രമുഖ ചരിത്രകാരനും പ്രഭാഷകനുമായ പ്രൊഫ. വി. കാർത്തികേയൻ നായരും […]

താല്‍ക്കാലിക തസ്തികകള്‍‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, – പ്രകടനം

താല്‍ക്കാലിക തസ്തികകള്‍‍ക്ക് തുടര്‍ച്ചാനുമതി ലഭ്യമാക്കുക, പൊതു സ്ഥലംമാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, അശാസ്ത്രീയമായ വര്‍ക്കിംഗ് അറേഞ്ച്മെന്‍റ് നിര്‍‍ത്തലാക്കുക, വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ. ജി. ഒ. യൂണിയന്റെ ആഭിമുഖ്യത്തിൽ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ്, കലക്ട്രേറ്റ്, താലൂക്ക് ഓഫീസുകള്‍ക്ക്  മുന്നിൽ പ്രകടനം നടത്തി.               കണ്ണൂരിൽ പ്രകടനം കളക്ടറേറ്റിൽ നിന്നാരംഭിച്ച് താലൂക്ക്  ഓഫീസ് ചുറ്റി കളക്ടറേറ്റിൽ സമാപിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ. […]

താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചനുമതി ലഭ്യമാക്കുക..കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനം..

കളക്ട്രേറ്റ് – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി. താല്‍ക്കാലിക തസ്തികകള്‍ക്ക് തുടര്‍ച്ചനുമതി ലഭ്യമാക്കുക, പൊതു സ്ഥലം മാറ്റത്തിലെ അപാകതകള്‍ പരിഹരിക്കുക, അശാസ്ത്രീയമായ വര്‍ക്കിംഗ് അറേജ്മെന്റ് നിര്‍ത്തലാക്കുക, വില്ലേജുകളിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കളക്ട്രേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവയ്ക്ക് മുമ്പില്‍ പ്രകടനവും ,പൊതുയോഗവും സംഘടിപ്പിച്ചു. വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്ക് ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കളക്ടേറ്റിനു മുമ്പില്‍ യൂണിയന്‍ ജില്ലാ […]