ഇടുക്കി ഭാരവാഹികള്‍

പ്രസിഡന്‍റ് – സി.എസ്.മഹേഷ് വൈസ് പ്രസിഡന്‍റ് : എം.ആർ.രജനി ജി.ഷിബു സെക്രട്ടറി – കെ.കെ.പ്രസുഭകുമാർ ജോയിന്‍റ് സെക്രട്ടറി : ടി.ജി.രാജീവ് ജോബി ജേക്കബ് ട്രഷറർ – പി.എ. ജയകുമാർ സെക്രട്ടറിയേറ്റംഗങ്ങൾ: കെ.സി.സജീവന്‍ കെ.എസ്.ജാഫര്‍ഖാന്‍ നീന ഭാസ്ക്കരന്‍ വി.എസ്.സുനില്‍ പി.എം.റഫീഖ് എം.ബി.ബിജു പി.എൻ.ബിജു എസ്.സ്മിത ജില്ലാ കമ്മിറ്റി അംഗങ്ങൾ : രാജീവ് ജോണ്‍ സജിമോന്‍.ടി.മാത്യൂ പി.കെ.അബിന്‍ കെ.എ.ബിന്ദു വിജീഷ് കുമാര്‍ തയ്യില്‍ കെ.ശിവാനന്ദന്‍ മുജീബ് റഹ്മാന്‍ ടൈറ്റസ് പൗലോസ് സി.എം.ശരത് ജയദേവി.എന്‍.കെ എം.എം.റംസീന കെ.എസ്.ഷിബുമോന്‍ […]
ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക,നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാവുക:എൻജിഒ യൂണിയൻ

കേരള എന്‍.ജി.ഒ. യൂണിയന്‍ ജില്ലാ സമ്മേളനം മുന്‍ എം.പി. എന്‍.എന്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു പൈനാവ് :കേന്ദ്ര ഗവണ്‍മെന്‍റ് പിന്തുടര്‍ന്നുവരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെ കൃത്യമായ ബദല്‍ മാതൃക സൃഷ്ടിക്കുന്ന കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന് കരുത്തുപകരുവാനും 25 വര്‍ഷങ്ങള്‍ക്കപ്പുറം മുന്‍പില്‍ കണ്ടുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന നവകേരള നിര്‍മ്മിതിയില്‍ പങ്കാളികളാകുവാനും കേരളാ എൻ.ജി.ഒ. യൂണിയന്‍ ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പൈനാവ് കുയിലിമല ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം മുന്‍ എം.പി. എന്‍.എന്‍ കൃഷ്ണപ്രസാദ് ഉദ്ഘാടനം […]
ഇ പത്മനാഭൻ ദിനം ആചരിച്ചു

തൊടുപുഴ: കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനും ദീർഘകാലം സംഘടനയ്ക്ക് നേതൃത്വം നൽകിയ എൻ.ജി. ഒ പത്മനാഭൻ എന്നറിയപ്പെട്ട ഇ പത്മനാഭന്‍റെ 32-ാമത് ചരമദിനം സമുചിതമായി ആചരിച്ചു.ജില്ലയിലെ എല്ലാ ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തലും തൊടുപുഴയിൽ അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന സിവിൽ സർവീസിന്‍റെ ശാക്തീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും ജീവനക്കാരുടെ അവകാശാനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി അവിശ്രമം യത്നിച്ച പോരാളിയായിരുന്നു ഇ.പി . “എൻജിഒ പത്മനാഭൻ ” എന്ന് എക്കാലവും അറിയപ്പെട്ട അദ്ദേഹം കേരള എൻജിഒ യൂണിയന് ജീവനക്കാർക്കിടയിലും […]
തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ നിർമാണം ഉടൻ പൂർത്തീകരിക്കുക :എൻ ജി ഒ യൂണിയൻ

തൊടുപുഴ: തൊടുപുഴയിൽ മുണ്ടേക്കല്ലിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും നിലവിലുള്ള സിവിൽ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും തൊടുപുഴ വെസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ പതാക ഉയർത്തി. പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോ. സെക്രട്ടറി കെ എസ് സുമിത്ത് രക്തസാക്ഷി പ്രമേയവും,ജോ സെക്രട്ടറി […]
തൊടുപുഴ ജില്ലാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക.എൻ ജി ഒ യൂണിയൻ

തൊടുപുഴ:തൊടുപുഴ മേഖലയിലെ ആയിരക്കണക്കിന് പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ തൊടുപുഴ ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക് കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി പതാക […]
തപാൽ ജീവനക്കാരുടെ പണിമുടക്കിന് എഫ് എസ് ഇ ടി ഒ ഐക്യദാർഢ്യം

തൊടുപുഴ: തപാൽ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ആഗസ്റ്റ് പത്തിന് തപാൽ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ തപാലോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാസെക്രട്ടറിയേറ്റംഗം ജോബി ജേക്കബ്, ഏരിയ സെക്രട്ടറി സി എം ശരത്, ഏരിയ പ്രസിഡണ്ട് കെ […]
പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ എൻ ജി ഒ യൂണിയൻ പ്രതിഷേധം

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജീവനക്കാർ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു […]
പി എസ് പ്രേമക്ക് യാത്രയയപ്പ് നൽകി

തൊടുപുഴ:സർവീസിൽ നിന്നും വിരമിച്ച പി എസ് പ്രേമക്ക് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യൂണിയൻ സംസ്ഥാന കൗൺസിൽ അംഗവും , ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും,തൊടുപുഴ ഈസ്റ്റ് ഏരിയാ പ്രസിഡൻറുമായിരുന്നു പി എസ് പ്രേമ. പാർട്ട് ടൈം ജീവനക്കാരിയായി സർവ്വീസിൽ പ്രവേശിച്ച നാൾ മുതൽ കേരള എൻ.ജി.ഒ യൂണിയന്റെ ഭാഗമായി നിലയുറപ്പിച്ച പി എസ് പ്രേമ സാധാരണ ജീവനക്കാരെ വിശേഷിച്ചം വനിതാ ജീവനക്കാരെ […]
ജീവനക്കാരുടെ ജില്ലാതല ചെസ്സ്-കാരംസ് മത്സരം നടത്തി

തൊടുപുഴ : കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കലാസാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ ജില്ലാതല ചെസ്സ് കാരംസ് മത്സരം നടത്തി.എൻജിഒ യൂണിയൻ ഹാളിൽ വച്ച് നടത്തിയ മത്സരങ്ങൾ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ, സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ […]
ഔഷധസസ്യ തോട്ടം ഒരുക്കി എൻ ജി ഒ യൂണിയൻ

തൊടുപുഴ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ടമൊരുക്കൽ തൊടുപുഴ മുനിസിപ്പൽ കൗൺസിലർ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി കെ ഷൈലജ,സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ്, ജില്ലാ ജോ. സെക്രട്ടറി ടി […]