അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവീസ് യാഥാർത്ഥ്യമാക്കുന്നതിനായി ജീവനക്കാർ കൈകോർക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഇടുക്കി ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു
കേരള ചരിത്രത്തിൽ ആദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു.എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ ജനപക്ഷ ബദൽ നയങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഭരണതുടർച്ചയ്ക്ക് ആധാരം.ഈ സാഹചര്യത്തിൽ സിവിൽ സർവീസിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും വിപുലീകരണത്തിനും ശാക്തീകരണത്തിനുമായി ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കണം. പൈനാവ് പൂർണിമ ക്ലബ് ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ […]
കേരള എൻ ജി ഒ യൂണിയന്റെ കലാ സാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ജില്ലാ കലാജാഥ
കേരള എൻ ജി ഒ യൂണിയന്റെ കലാ സാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ ജില്ലാ കലാജാഥ കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്യം ഉത്ഘാടനം ചെയ്തു. മങ്ങാട്ട് കവല ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷനായി ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കലാവേദി ജില്ലാ കൺവീനർ ജോബി ജേക്കബ് നന്ദി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ സംസ്ഥാന കമ്മറ്റിയംഗം […]
September 18 Remembrance Day of Com E Padmanabhan

Remembrance speech- Com T M Hajira . Main speech Com adv Reji Secariya in the subject of “kerala punasrishtiyum samuhika Prathibathathayum
ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും
സംസ്ഥാന സ൪ക്കാരിന്‍റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്തേകി ആയിരങ്ങള്‍ അണിനിരന്നു. കേരള എ൯.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍വിവിധ ആവശ്യമുന്നയിച്ച് സംസ്ഥാന വ്യപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്‍റെ ഭാഗമായി തൊടുപുഴയില്‍ ആയിരക്കണക്കിന് ജീവനക്കാ൪ അണിനിരന്ന ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാരിന്‍റെ ജനപക്ഷ ബദല്‍നയങ്ങള്‍ക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവില്‍സര്‍വ്വീസിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അണിചേരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണപൊതുസര്‍വ്വീസ് […]