Kerala NGO Union

വജ്രജൂബിലി (1962-2022) പതാക ഉയർത്തി 2022 ഒക്ടോബർ 27

വജ്രജൂബിലി 1962-2022  പതാക ഉയർത്തി   കേരളാ NGO യൂണിയൻ (1962- 2022) വജ്ര ജൂബിലിയോടനുബന്ധിമ്പ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ സംസ്ഥാന പ്രസിഡൻ്റ് M. V. ശശിധരൻ പതാക ഉയർത്തി സംസാരിച്ചു . ജനറൽ സെക്രട്ടറി പ്രദാഷണം നടത്തി. മുൻ കാല നേതാക്കൾ പങ്കെടുത്തു.

വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കം. ഏരിയാ കേന്ദ്രങ്ങളിൽ പതാക ഉയർത്തൽ

എൻ.ജി.ഒ. യൂണിയൻ്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി ആഫീസിന് മുന്നിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി.

  എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

എഫ്. എസ്. ഇ. ടി. ഒ യുടെ നേതൃത്വത്തില്‍  ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി   കേരളീയ സമൂഹം ഇന്നു നേരിടുന്ന മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനായി വളരെ ബൃഹത്തായ ഒരു യജ്ഞത്തിനാണ് സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 1 വരെ സംഘടിപ്പിച്ചിട്ടുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ ഓഫീസ് കേന്ദ്രങ്ങളിലും,വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രാദേശിക […]

മെഡിസെപ്പ് – ബെനിഫിഷറീസ്മീറ്റ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍

മെഡിസെപ് – രാജ്യത്തിനാകെ മാതൃകയായ പദ്ധതി – കെ.എന്‍.ബാലഗോപാല്‍ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ നാല്‍പത് ലക്ഷത്തിലേറെ പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന മെഡിസെപ് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി രാജ്യത്തിനാകെ മാതൃകയാണെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി വിജയിച്ചതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിശദാംശം ആരാഞ്ഞുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ വരുകയാണ്. സ്വകാര്യഇന്‍ഷ്വറന്‍സ് കമ്പനികളുടെ പ്രധാന ബിസിനസ് കേന്ദ്രങ്ങളിലൊന്നായ കേരളത്തില്‍ മെഡിസെപ് നടപ്പിലാക്കിയതോടെ ചൂഷണം ഒരു പരിധിവരെ അവസാനിപ്പിക്കാനായി. ഗുണഭോക്താക്കള്‍ പലരും നേരിട്ട് വിളിച്ച് നന്ദി രേഖപ്പെടുത്തുന്ന അനുഭവങ്ങളും നിരന്തരം […]

ഇ. പത്മനാഭന്‍ ദിനം –  അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു. 

ഇ. പത്മനാഭന്‍ ദിനം –  അനുസ്മരണവും, പ്രഭാഷണവും സംഘടിപ്പിച്ചു.  സംസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന, ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങളുമായി ബന്ധപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളില്‍ “ഫെഡറലിസവും സംസ്ഥാന ഭരണനിര്‍വ്വഹണവും” എന്ന വിഷയത്തില്‍  പ്രഭാഷണം നടത്തി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. 2022 സെപ്റ്റംബർ 18 ഞായറാഴ്ച വൈകിട്ട് 3 മണിക്ക്_യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ ജോൺ ബ്രിട്ടാസ് എം.പി അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജനറൽ സെക്രട്ടറി എം.എ. അജിത് കുമാർ പങ്കെടുത്തു.

ഇ. പദ്മനാഭൻ ദിനം ആചരിച്ചു

ഇ. പദ്മനാഭൻ ദിനം ഇ. പദ്മനാഭൻ ദിനം ആചരിച്ചു. കേരള എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറി സഖാവ് എം എ അജിത്കുമാർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.

ഇ പദ്മനാഭൻ ദിനം ആചരിച്ചു – 2022 സെപ്തംബർ 18

ഇ പദ്മനാഭൻ ദിനം ആചരിച്ചു – 2022 സെപ്തംബർ 18 സർക്കാർ ജീവനക്കാരുടെ സമരസംഘടനായ കേരള എൻ ജി ഒ യൂണിയൻ്റെ സ്ഥാപക നേതാവായ  ഇ പത്മനാഭൻ ഓർമ്മയായിട്ട് 32 വർഷം തികയുന്ന 2022 സെപ്തംബർ 18 ന് യൂണിയൻ ജനറൽ സെക്രട്ടറി  എം എ അജിത്കുമാർ സംസ്ഥാന സെന്ററിൽ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. എല്ലാ ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കേന്ദ്രത്തിൽ  അനുസ്മരണത്തോടനുബദ്ധിച്ച് ഫെഡറലിസവും സംസ്ഥാന ഭരണനിർവ്വഹണവും […]

തൊടുപുഴ ജില്ലാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക.എൻ ജി ഒ യൂണിയൻ

തൊടുപുഴ:തൊടുപുഴ മേഖലയിലെ ആയിരക്കണക്കിന് പൊതുജനങ്ങളുടെ ആശ്രയകേന്ദ്രമായ തൊടുപുഴ ജില്ലാശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്ന് എൻ ജി ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ്‌ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. അസൗകര്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്ന ഒ പി ബ്ലോക്ക് കാലാനുസൃതമായും രോഗീസൗഹൃദമായും സജീകരിക്കണം. അറ്റൻഡർ വിഭാഗം ജീവനക്കാരുടെ കുറവ് പരിഹരിച്ച് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന സമ്മേളനം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കെ വി അമ്പിളി പതാക […]

സംസ്ഥാന ശില്പശാല – പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും

പ്രാദേശിക സാമ്പത്തിക വികസനവും തൊഴില്‍ സൃഷ്ടിയും – സംസ്ഥാന ശില്പശാല പ്രാദേശിക സാമ്പത്തിക വികസനത്തിനും തൊഴില്‍ സൃഷ്ടിക്കുമായി പ്രാഥമിക തലംവരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതിനും ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നതിനും വേണ്ടി എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ മൂന്നിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളില്‍ സംസ്ഥാനതല ശില്പശാല സംഘടിപ്പിച്ചു. നവകേരളം കര്‍മ്മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ ശില്പശാല ഉദ്ഘാടനം ചെയ്യതു. വിവിധ വിഷയങ്ങളില്‍ സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.ജിജു […]

ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.

ബോണസ്സ് അനുവദിച്ചതിൽ ജീവനക്കാരും, അധ്യാപകരും എഫ്.എസ്.ഇ. ടി.ഒ യുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി.                  സംസ്ഥാന ജീവനക്കാർക്കും, അധ്യാപകർക്കും ബോണസ്സ്, ഉത്സവ ബത്ത, അഡ്വാൻസ്‌ എന്നിവ അനുവദിച്ചുകൊണ്ടും, ബോണസ്സ് ആർഹതാ പരിധി ഉയർത്തി കൊണ്ടും ഉത്തരവായി. 4000 രൂപയാണ് ബോണസ്സ് അനുവദിച്ചത്. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രതേക ഉത്സവ ബത്തയായി 2750 രൂപ നൽകും.എല്ലാ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. ബോണസ് അർഹതാ പരിധി ഉയർത്തിയത്തിന്റെ പ്രയോജനം നിരവധി ജീവനക്കാർക്ക് ലഭിക്കും. ബോണസ്സ് അനുവദിച്ചതിൽ ആഹ്ലാദം […]