തപാൽ പണിമുടക്കിന് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം

തപാൽ പണിമുടക്കിന് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എൻ.ആർ. സുബ്രഹ്മണ്യം ചെയർമാനായ ടാസ്ക് ഫോഴ്‌സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം തപാൽ വകുപ്പിനെ 5 കമ്പനികൾ ആക്കി മാറ്റി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തപാൽ മേഖലയിലെ സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ നടന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ ആക്കി മാറ്റാനുമാണ് […]
സപ്ലൈ വകുപ്പില്‍ ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കുറവ് ചെയ്യുന്ന നടപടിയില്‍ പ്രതിഷേധം

സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ – എന്‍.ജി.ഒ. യൂണിയന്‍ പ്രകടനം നടത്തി ഡെപ്യൂട്ടേഷന്‍ തസ്തികകള്‍ കുറവ് ചെയ്യുന്ന നടപടി നിര്‍ത്തിവയ്ക്കുക, ഭക്ഷ്യ ഭദ്രത നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള എന്‍.ജി.ഒ. യൂണിയന്‍ സിവില്‍ സപ്ലൈസ് ജില്ലാ – താലൂക്ക് ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രകടനവും വിശദികരണ യോഗങ്ങളും സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പില്‍ […]
തപാൽ ഓഫീസുകൾക്ക് മുൻപിൽ പ്രകടനം നടത്തി .

ഇന്ത്യൻ തപാൽ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്നു.മുൻ ക്യാബിനറ്റ് സെക്രട്ടറി ടി എൻ ആർ സുബ്രഹ്മണ്യം ചെയർമാനായ ടാസ്ക് ഫോഴ്സ് കമ്മിറ്റി തപാൽ വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ ആക്കി മാറ്റാനും ശുപാർശ ചെയ്തിരുന്നു. തപാൽ ബാങ്കിങ്, ഇൻഷുറൻസ്, പാർസൽ ആൻഡ് പാക്കറ്റ്,സർക്കാർ സേവന വിതരണം, സ്വകാര്യ സംരംഭകരുടെ സേവന വിതരണം എന്നിവയാണ് കമ്പനിയാക്കാൻ നിർദ്ദേശിക്കപ്പെട്ടത്. തപാൽ വകുപ്പിന്റെ പ്രധാന വരുമാന സ്രോതസ്സാണ് […]
വയനാട് ജില്ലാ കലോത്സവം

വയനാട് ജില്ലാ കലോത്സവം മാനന്തവാടി ഗവ.യു.പി.സ്കളില്‍ വെച്ച് നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രശസ്ത യുവ കവിയിത്രി ശ്രീക്കുട്ടി മുഖ്യാധിഥിയായി യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ സമ്മാനദാനം നടത്തി. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ, ഗ്രാന്മ കലാ വേദി കണ്‍വീനര്‍ ടി.ബി.സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുര്‍ ഗഫൂര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് സ്വാഗതവും, ജില്ലാ ജോ.സെക്രട്ടറി മധുസൂദനന്‍ .എ.പി.നന്ദിയും പറഞ്ഞു.
തപാൽ മേഖലയിലെ ജീവനക്കാർക്ക് ഐക്യദാർഢ്യം

തപാൽ മേഖലയെ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ തപാൽ മേഖലയിലെ ജീവനക്കാർ ആഗസ്റ്റ് 10 ന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ധ്യാപകരും ജീവനക്കാരും FSETOനേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് പ്രകടനം നടത്തി. കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിൽ നടന്ന പരിപാടി കെ.ജി.ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി സുധാകരൻ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി പി.സി. ഷജീഷ് കുമാർ […]
തപാൽ ജീവനക്കാരുടെ പണിമുടക്കിന് എഫ് എസ് ഇ ടി ഒ ഐക്യദാർഢ്യം

തൊടുപുഴ: തപാൽ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ ആഗസ്റ്റ് പത്തിന് തപാൽ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ തപാലോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധയോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാസെക്രട്ടറിയേറ്റംഗം ജോബി ജേക്കബ്, ഏരിയ സെക്രട്ടറി സി എം ശരത്, ഏരിയ പ്രസിഡണ്ട് കെ […]
തപാല്‍ ജീവനക്കാരുടെ പണിമുടക്ക് – എഫ് എസ് ഇ ടി ഒ അഭിവാദ്യം

തപാല്‍ ജീവനക്കാരുടെ പണിമുടക്ക് – എഫ് എസ് ഇ ടി ഒ അഭിവാദ്യം ഓഗസ്റ്റ് 10ന് തപാല്‍ ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്കിന് അഭിവാദ്യം അര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസുകള്‍ക്ക് മുമ്പില്‍ അഭിവാദ്യപ്രകടനം നടത്തി. കല്‍പ്പറ്റ ഹെഡ് പോസ്റ്റോഫീസിനു മുന്നില്‍ നടന്ന പ്രകടനം എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു.
തപാൽ ജീവനക്കാരുടെ പണിമുടക്ക് വിജയിപ്പിക്കുക – എഫ്.എസ്.ഇ.ടി.ഒ

……………………………………………………………. തപാൽ മേഖലയുടെ സ്വകാര്യവൽക്കരണ നടപടികൾ ഉപേക്ഷിക്കുക, പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്, പോസ്റ്റിൽ ലൈഫ് ഇൻഷുറൻസ് പദ്ധതികളെ സംരക്ഷിക്കുക, റെയിൽ മെയിൽ സർവ്വീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഒഴിഞ്ഞ് കിടക്കുന്നത് തസ്തികകളിൽ നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 10ന് തപാൽ മേഖലയിലെ ജീവനക്കാർ നടത്തുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ‘ എഫ്.എസ്.ഇ ടി ഒ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന […]
വൈദ്യുതി ജീവനക്കാർക്ക് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം

വൈദ്യുതി ജീവനക്കാർക്ക് എൻ.ജി.ഒ. യൂണിയൻ ഐക്യദാർഡ്യം വൈദ്യുതി നിയമഭേദഗതി ബിൽ 2022 പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ വൈദ്യുതി ജീവനക്കാർ ഇന്നലെ (08.08.2022) നടത്തിയ ജോലി ബഹിഷ്‌കരണ പ്രതിഷേധത്തിന് ഐക്യദാർഡ്യം അർപ്പിച്ച് ജില്ലയിലെ വൈദ്യുതി ഓഫീസുകൾക്ക് മുന്നിൽ എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. കൊല്ലത്ത് കെ.എസ്.ഇ.ബി. സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. യൂണിയൻ […]
തപാൽ വകുപ്പ് സ്വകാര്യവത്കരണം – പണിമുടക്കിന് എഫ്.എസ്.ഇ.റ്റി.ഒ. ഐക്യദാർഡ്യം

തപാൽ പണിമുടക്കിന് എഫ്.എസ്.ഇ.റ്റി.ഒ. ഐക്യദാർഡ്യം മുൻ ക്യാബിനറ്റ് സെക്രട്ടറി ടി.എൻ.ആർ. സുബ്രഹ്മണ്യം ചെയർമാനായ ടാസ്ക് ഫോഴ്‌സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം തപാൽ വകുപ്പിനെ 5 കമ്പനികൾ ആക്കി മാറ്റി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ തപാൽ മേഖലയിലെ സംയുക്ത സമരമുന്നണികളുടെ നേതൃത്വത്തിൽ ദേശവ്യാപകമായി ബുധനാഴ്‌ച നടക്കുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പോസ്റ്റോഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. വകുപ്പിനെ 6 പ്രത്യേക യൂണിറ്റുകൾ ആക്കി മാറ്റാനും ആദ്യത്തെ അഞ്ച് യൂണിറ്റുകളെ പ്രത്യേക കമ്പനികൾ […]