ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച – എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം

ജി.എസ്.ടി. വകുപ്പ് പുനഃസംഘടിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിവാദ്യം എഫ്.എസ്.ഇ.ടി.ഒ പ്രകടനം നടത്തി. തസ്തികകള്‍ അപ്ഗ്രേഡ് ചെയ്തും, വകുപ്പിനെ ശക്തിപ്പെടുത്തിയും ജി.എസ്.ടി.വകുപ്പ് പുന:സംഘടിപ്പിച്ച ഇടതു സ്രക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തില്‍ ജി.എസ്.ടി ഓഫീസുകള്‍ക്ക് മുമ്പില്‍ ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി. ക്ലപ്പറ്റ ജില്ലാ ജി.എസ്.ടി. ഓഫീസിനു മുമ്പില്‍ നടന്ന യോഗം യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം…..

വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാര്‍ഢ്യം….. വൈദ്യുതി നിയമഭേദഗതിക്കെതിരെ കെ എസ് ഇ ബി ജീവനക്കാരുടെ സംഘടനകള്‍ നടത്തുന്ന പണിമുടക്കിന് എഫ് എസ് ഇ ടി ഒ. യുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാര്‍ അഭിവാദ്യം ചെയ്യുന്നു.
എൻ ജി ഒ യൂണിയൻ സർഗോത്സവം കണ്ണൂർ നോർത്ത് ഏരിയ ചാമ്പ്യന്മാർ 2022 ആഗസ്ത് 7
എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സർക്കാർ ജീവനക്കാരുടെ ഏഴാമത് ജില്ലാ കലോത്സവം തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. യൂണിയന്റെ പത്ത് ഏരിയകളിൽ നിന്നായി സർക്കാർ ജീവനക്കാർ പങ്കെടുത്ത മത്സരം രാവിലെ 10 മണിക്ക് പ്രശസ്ത സിനിമ – സീരിയൽ – നാടക പ്രവർത്തകൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു […]
ജില്ലാ കലോത്സവം 2022

സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം സിവിൽ സ്റ്റേഷൻ ഏരിയയ്‌ക്ക് ഓവറാൾ ചാമ്പ്യൻഷിപ്പ് കേരള എൻ.ജി.ഒ. യൂണിയൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ കലാ-കായിക സമിതിയായ ജ്വാലയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാതല കലോത്സവം സർഗ്ഗോത്സവം 2022 ൽ 47 പോയിന്റ് നേടി സിവിൽ സ്റ്റേഷൻ ഏരിയ ഓവറാൾ ചാമ്പ്യന്മാരായി. 38 പോയിന്റ് നേടിയ ഠൗൺ ഏരിയ രണ്ടാം സ്ഥാനവും 31 പോയിന്റ് നേടിയ ചാത്തന്നൂർ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം പബ്ലിക് ലൈബ്രറി അങ്കണത്തിലെ […]
പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ എൻ ജി ഒ യൂണിയൻ പ്രതിഷേധം

കുമാരമംഗലം: കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ജീവനക്കാർ കേരള എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ കുമാരമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകൾ അട്ടിമറിക്കുകയും ശമ്പളം നിഷേധിക്കുകയും ചെയ്യുന്ന കുമാരമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് എൻജിഒ യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പഞ്ചായത്തിന്‍റെ ഔദ്യോഗിക വാഹനം സെക്രട്ടറിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ച ഡ്രൈവറുടെ നിയമപരമായ അവധി അപേക്ഷ നിരസിക്കുകയും ശമ്പളം തടഞ്ഞു […]
ജില്ലാ കലോത്സവം

എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കലോത്സവം ഗവ: മോഡൽ ബോയ്സ് എച്ച് എസ് എസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമാപന യോഗ ഉദ്ഘാടനവും സമ്മാനദാനവും കേരള സാംസ്കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് ചെയർമാൻ മധുപാൽ നിർവഹിച്ചു.
സർഗോത്സവം സമാപിച്ചു. സിവിൽ, ആലത്തൂർ ഏരിയകൾ ജേതാക്കൾ

…………….. കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർക്കാർ ജീവനക്കാരുടെ ജില്ലാ കലോത്സവം”സർഗോത്സവ് 2022 ” ഫോക് ലോർ അക്കാഡമി ജേതാവ് മോഹനൻ ചിറ്റൂർ ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ.സാജൻ ,ഇ. മുഹമ്മദ് ബഷീർ, കെ.മഹേഷ് എന്നിവർ സംസാരിച്ചു. വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.സന്തോഷ് കുമാർ സ്വാഗതവും ജില്ലാ കലാകായിക സമിതി കൺവീനർ പി.ജയപ്രകാശ് നന്ദിയും പറഞ്ഞു. 27 ഇനങ്ങളിലായി നടന്ന മത്സരത്തിൽ സിവിൽ, ആലത്തൂർ ഏരിയകൾ […]
ജി.എസ്.ടി വകുപ്പ് പുന സംഘടന – ഇതാണ് നാം നെഞ്ചെറ്റുന്ന നമ്മെ ചേര്‍ത്തു പിടിക്കുന്ന കേരള ബദല്‍

ജി.എസ്.ടി വകുപ്പ് പുന സംഘടന സിവില്‍ സര്‍വീസിനെ ശക്തിപ്പെടുത്തുന്ന തീരുമാനം നമുക്ക് ചുറ്റും രാജ്യത്തെയെല്ലായിടത്തും തസ്തിക വെട്ടിക്കുറക്കല്‍, നിയമന നിരോധനം, കരാര്‍ നിയമനം എന്നിവ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരാടിസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളം സിവില്‍ സര്‍വീസില്‍ ഒരു ജനപക്ഷ ബദല്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തെ നികുതികളെല്ലാംകൈപ്പിടിയിലൊതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2017 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ GST സാധാരണ ജനങ്ങളെയും രാജ്യത്തെയും വിവിധ സംസ്ഥാന സിവില്‍ സര്‍വീസില്‍ സര്‍വീസിനെയും സാരമായി ബാധിച്ചു. കേരളത്തില്‍ വാണിജ്യ […]
ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടനക്ക് അംഗീകാരം – ആഹ്ലാദ പ്രകടനം 2022 ജൂലൈ 29

ചരക്ക് സേവന നികുതി വകുപ്പ് പുനഃസംഘടനക്ക് അംഗീകാരം നൽകിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ.യൂണിയന്‍റെ കെ.ജി.ഒ.എ.യുടേയും ആഭിമുഖ്യത്തിൽ ജി എസ് ടി സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രകടനം നടത്തി. ജി.എസ്.ടി. ജോയിന്‍റ് കമ്മീഷണർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ പ്രകാശൻ, കെ അജയകുമാർ എന്നിവർ സംസാരിച്ചു. ജി.എസ്.ടി. സ്പെഷ്യൽ സർക്കിൾ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം […]
ജിഎസ്ടി വകുപ്പ് പുനസംഘടനയ്ക്ക് അംഗീകാരം – ജീവനക്കാരുടെ ആഹ്ലാദ പ്രകടനം

ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് […]