E – TR 5 പരിശീലനം

കേരള എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ല സംഘടിപ്പിക്കുന്ന eTR5 പരിശീലനം യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് ബി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയർ അക്കൗണ്ടൻറ് ശ്രീ.ജയവിശാഖ് ക്ലാസ് കൈകാര്യം ചെയ്തു.
ജി.എസ്.റ്റി. വകുപ്പ് പുന:സംഘടന – പ്രകടനം

ജി.എസ്.റ്റി. വകുപ്പ് പുന:സംഘടന, ജീവനക്കാർ ആഹ്ലാദ പ്രകടനം നടത്തി. ജി.എസ്.റ്റി. വകുപ്പ് പുന:സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയന്റെയും കെ.ജി.ഒ.എ.യുടെയും നേതൃത്വത്തിൽ ജീവനക്കാർ ജി.എസ്.റ്റി. ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും യോഗവും നടത്തി. നികുതിദായക വിഭാഗം, ഓഡിറ്റ്, ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാകും വകുപ്പിൽ ഇനി ഉണ്ടാകുക. എറണാകുളത്തെ എറണാകുളം, ആലുവ ഉൾപ്പടെയുള്ള സംസ്ഥാനത്തെ 15 നികുതി ജില്ലകളിലെ 31 നികുതിദായക ഡിവിഷനുകൾക്ക് കീഴിലുള്ള 7 സോണലുകളിലായി 140 ഓഡിറ്റ് ടീമുകളും; ഇന്റലിജൻസ്, […]
സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം

ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവയ്ക്കുക ഭക്ഷ്യഭദ്രത നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജില്ലാ താലൂക്കുകളിലെ സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുന്നിൽ കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി.
അവശ്യവസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയതിൽ പ്രതിഷേധം

അരി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾക്ക് ജി എസ് ടി ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിൻ്റെ തീരുമാനം പിൻവലിക്കണമെന്നും, വിലക്കയറ്റത്തിന് കാരണമാകുന്ന കേന്ദ്രനയം തിരുത്തണമെന്നും ആവശ്യപ്പെട്ട് ‘സർക്കാർ ജീവനക്കാരും അധ്യാപകരും എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തി .
ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി

ജി.എസ്.ടി. വകുപ്പ് പുന:സംഘടന – ജീവനക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പി തസ്തിക ഉയര്‍ത്തലിലൂടെ പുതുതായി 24 ഡെപ്യൂട്ടി കമ്മീഷണര്‍, 24 അസിസ്റ്റന്‍റ് കമ്മീഷണര്‍ / സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, 380 അസിസ്റ്റന്‍റ് സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചും 140 ആഡിറ്റ് ടീമുകള്‍ രൂപീകരിച്ചും വകുപ്പിനെ ശക്തിപ്പെടുത്തിയും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുന:സംഘടിപ്പിച്ച എ .ഡി.എഫ്. സര്‍ക്കാര്‍ തീരുമാനത്തി ആഹ്ളാദം പ്രകടിപ്പിച്ച് തിരുവനന്തപുരം സൗത്ത് ജില്ലയി […]
ടി.കെ.ബാലൻ സ്മാരക ലൈബ്രറി – പുസ്തക ചർച്ച – 2022 ജൂലൈ 26

എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ടി.കെ.ബാലൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ മാസത്തെ കേരള സർവീസ് മാസികയുടെ ഉള്ളടക്കം സംബന്ധിച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ. രഞ്ജിത്ത് വിഷയാവതരണം നടത്തി. എ.എ. ബഷീർ, എ.രതീശൻ, എ.എം.സുഷമ.കെ.അജയകുമാർ എന്നിവർ സംസാരിച്ചു.വി.വി.വനജാക്ഷി സ്വാഗതവും പി.പി.അജിത്ത് കുമാർ നന്ദിയും പറഞ്ഞു
സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം

സിവിൽ സപ്ലൈസ് വകുപ്പിൽ ഡപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ.യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലാ.. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദൻ, ടി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.. […]
സിവിൽ സപ്ലൈസ് ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം – 2022 ജൂലൈ 26
സിവിൽ സപ്ലൈസ് വകുപ്പിൽ ഡപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വെക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ.ജി.ഒ.യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലാ.. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുമ്പിൽ പ്രകടനം നടത്തി. കണ്ണൂർ ജില്ലാ സപ്ലൈ ഓഫീസിനു മുമ്പിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. കെ.പി.വിനോദൻ, ടി.വി.അനിൽകുമാർ എന്നിവർ സംസാരിച്ചു.. […]
സിവിൽ സപ്ലൈസ് ഓഫീസ് ധർണ

സിവിൽ സപ്ലൈസ് വകുപ്പിലെ ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തിവയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റ്, ജില്ലാ – താലൂക്ക് സപ്ലൈ ഓഫീസുകൾ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നടത്തിയ പ്രകടനം നടത്തി.
ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ ഉണഷൻ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി.
ഡെപ്യൂട്ടേഷൻ തസ്തികകൾ കുറവ് ചെയ്യുന്ന നടപടി നിർത്തി വയ്ക്കുക, ഭക്ഷ്യ ഭദ്രതാ നടത്തിപ്പും ഉപഭോക്തൃ സംരക്ഷണവും ശക്തിപ്പെടുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് ജില്ലാ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോട്ടയം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി സി അജിത്, ഏരിയ സെക്രട്ടറി മനേഷ് ജോൺ എന്നിവർ സംസാരിച്ചു. […]