Skip to main content

Kerala NGO Union

അഖിലേന്ത്യ ഫെഡറേഷന്റെ (AISGEF)സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം 2022 ഏപ്രിൽ 13 മുതൽ 17 വരെ ബീഹാറിലെ ബെഗുസ്വരായിൽ വെച്ചു നടക്കുന്ന ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷന്റെ 17-ാമത് ദേശീയ സമ്മേളനത്തിന് പ്രൗഡോജ്ജ്വല തുടക്കം. ഏപ്രിൽ 13-ന് പ്രകടനത്തോടെയുംപൊതുസമ്മേളനത്തോടെയുമാണ് തുടക്കം കുറിച്ചത്. അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്ളെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്തമായ ധാരകൾ ( current) ഉണ്ടായിരുന്നു വെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അശോക് ധാവ്ളെ ഓർമ്മിപ്പിച്ചു. എന്നാൽ […]

ദേശീയ പണിമുടക്ക്: സർവീസ് മേഖല രണ്ടാം ദിനവും നിശ്ചലമായി

                തൊടുപുഴ : ദ്വിദിന ദേശീയപണിമുടക്ക് നോടനുബന്ധിച്ച് അധ്യാപകരും ജീവനക്കാരും സമ്പൂർണ്ണമായി പണിമുടക്കിയതിനെ തുടർന്ന് ജില്ലയിലെ സർക്കാർ ഓഫീസുകളും നിശ്ചലമായി.              കോടതി വിധിയെ തുടർന്ന് പുറത്തു വന്ന വാർത്തകളും ചില മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച ഭീതിജനകമായ തലക്കെട്ടുകളും ഡയസ്നോണും തള്ളിക്കളഞ്ഞ്  ജില്ലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കിൽ ഉറച്ചുനിന്നു. അവശ്യ സർവീസിന് ഭാഗമായി ആശുപത്രികൾ ഒഴികെ ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും […]

ദേശീയ പണിമുടക്ക്:ജീവനക്കാരും അധ്യാപകരും പണിമുടക്ക് റാലി നടത്തി

           തൊടുപുഴ:മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിന്റെ   മുന്നോടിയായി ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ താലൂക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി നടത്തി.        പണിമുടക്കിന്റെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും സായാഹ്നധർണകളും, കോർണ്ണർ യോഗങ്ങളും പൂർത്തിയാക്കി.         തൊടുപുഴയിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ എ ശിവൻ ഉദ്ഘാടനം ചെയ്തു.സമര […]

വന്യൂ വകുപ്പിലെ പൊതുസ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക:എൻ ജി ഒ യൂണിയൻ

          ഇടുക്കി:റവന്യൂ വകുപ്പിലെ പൊതുസ്ഥലംമാറ്റം ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിന് മുന്നിൽ കൂട്ടധർണ്ണ നടത്തി.          സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് പൊതുഭരണവകുപ്പ് 2017 ഫെബ്രുവരി 25 – ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി .  എന്നാൽ , പ്രസ്തുത ഉത്തരവ് ഇറങ്ങി അഞ്ചുവർഷം കഴിഞ്ഞിട്ടും റവന്യൂ വകുപ്പിൽ പൊതുസ്ഥലം മാറ്റം നടപ്പിൽ വരുത്തിയിട്ടില്ല. സ്ഥാപിത […]

സർവീസ് സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു

        പൈനാവ് :സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, സംശയ ദൂരീകരണം നടത്തുന്നതിനുമായി എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ സർവീസ് സെന്‍റര്‍ പ്രവർത്തനമാരംഭിച്ചു.          പൈനാവിലുള എൻ ജി ഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിനോടനുബന്ധിച്ച് പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ സെന്‍റര്‍ പ്രവർത്തിക്കും.  സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്ക് ജീവനകാർക്ക് നേരിട്ടോ ഫോൺ മുഖേനയോ സെന്‍ററുമായി ബന്ധപ്പെടാവുന്നതാണ്.           […]

ദേശീയ പണിമുടക്ക് – ജീവനക്കാരും അധ്യാപകരും പണിമുടക്ക് നോട്ടീസ് നൽകി

         തൊടുപുഴ:മാർച്ച് 28,29 തീയതികളിൽ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നതിന്റെ മുന്നോടിയായി ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജില്ലാ – താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് നോട്ടീസ് നൽകി.           ഇടുക്കി  കളക്ടറേറ്റിൽ എ  ഡി എം ന് പണിമുടക്ക് നോട്ടീസ് നൽകി. കളക്ടറേറ്റിൽ ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു.സമരസമിതി ജില്ലാ […]

മോട്ടോർ വാഹന വകുപ്പ് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രൊമോഷൻ സംരക്ഷിക്കുക:എൻജിഒ യൂണിയൻ

        തൊടുപുഴ: മോട്ടോർ വാഹനവകുപ്പിലെ ജോയിന്റ് ആർടിഒ തസ്തികയിലേക്കുള്ള മിനിസ്റ്റീരിയൽ ജീവനക്കാരുടെ ബൈ ട്രാൻസ്ഫർ പ്രമോഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  ജില്ലയിലെ ആർടി ഓഫീസുകളിൽ മുന്നിൽ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി.          വകുപ്പിൽ നിലനിന്നിരുന്ന സ്പെഷ്യൽ റൂൾ പ്രകാരം വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് 2:1 അനുപാതത്തിൽ ജോയിന്റ് ആർടിഒ തസ്തികയിലേക്ക് പ്രമോഷൻ ലഭ്യമായിരുന്നു. എക്സിക്യൂട്ടീവ് വിഭാഗത്തിലെയും മിനിസ്റ്റീരിയൽ വിഭാഗത്തിലെയും ചുമതലകളും സ്ഥാനക്കയറ്റങ്ങളും സംബന്ധിച്ച് കൃത്യമായി നിശ്ചയിച്ചിരുന്നു. […]

24 ലാബ്അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിച്ചതിൽ എൻ ജി ഒ യൂണിയൻ ആഹ്ളാദ പ്രകടനം നടത്തി

               ചെറുതോണി:മെഡിക്കൽ  വിദ്യാഭ്യാസ വകുപ്പിന് കീഴിൽ  24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ് ) തസ്തികകൾ  സൃഷ്ടിക്കുവാൻ കേരള സർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി മെഡിക്കൽ കോളേജിലും 2 ഡയാലിസിസ് ലാബ് അസിസ്റ്റൻറ്  തസ്തിക പുതുതായി  സൃഷ്ടിക്കപ്പെടും.  സർക്കാർ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്  എൻ ജി ഒ യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ പ്രകടനം നടത്തി . യൂണിയൻ ജില്ലാ സെക്രട്ടറി  […]

റവന്യൂ വകുപ്പിൽ പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക :എൻജിഒ യൂണിയൻ

        തൊടുപുഴ: സംസ്ഥാന ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് 2017 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച് അഞ്ച് വർഷം പിന്നിടുമ്പോഴും റവന്യൂ വകുപ്പിൽ പൊതു സ്ഥലം മാറ്റം നടപ്പിൽ വരുത്തുന്നതിന് ഇനിയും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിൽ കച്ചവടവൽക്കരണവും സ്ഥാപിത താൽപ്പര്യങ്ങളും കൊടികുത്തി വാഴുന്ന സാഹചര്യമാണ് എക്കാലത്തും യുഡിഎഫ് സർക്കാരുകൾ അധികാരത്തിൽ  ഇരുന്ന ഘട്ടങ്ങളിൽ  സൃഷ്ടിച്ചിട്ടുള്ളത്.ഇതിൽ നിന്നും വ്യത്യസ്തമായി പൊതുമാനദണ്ഡങ്ങൾക്കനുസരിച്ച് വേണം സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കേണ്ടത് എന്ന നിലപാടിന്റെ […]

കലാലയങ്ങളുടെ ശുചീകരണം

കോവിഡ് 19 മഹാമാരിയെ തുടർന്ന് അടച്ചിട്ട വിദ്യാലയങ്ങൾ തുറക്കുകയാണ്. കോളേജുകൾ ഒക്ടോബർ ഇന്ന് മുതലും സ്കൂളുകൾ നവംബർ ഒന്നുമുതലുമാണ് തുറക്കുന്നത്.18 വയസ്സ് കഴിഞ്ഞവരിൽ 92 ശതമാനത്തിലേറെ പേർക്ക് ഒരു ഡോസ് വാക്സിനും 40 ശതമാനത്തിലേറെ പേർക്ക് രണ്ട് ഡോസ് വാക്സിനും ലഭ്യമാക്കിയ സാഹചര്യത്തിലാണ് കലാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.വ്യാപകമായ ശുചീകരണവും അണുനശീകരണം പൂർത്തിയാക്കി മാത്രമേ ഒന്നര വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന വിദ്യാലയങ്ങൾ തുറക്കാനാകൂ. സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും പുറമേ വിപുലമായ ബഹുജന പങ്കാളിത്തം കൂടി പ്രയോജനപ്പെടുത്തി നടത്തുന്ന കലാലയങ്ങളിലെ […]