
പരിശീലനകേന്ദ്രവും ഓൺലൈൻ സർവ്വീസ് സെന്ററും പദ്ധതിയുടെ ഉദ്ഘാടനം
പാലക്കാട് ജില്ലയിൽ പുതൂർ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പാലൂർ...
സംസ്ഥാന കായികമേള 2017 – മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി
സംസ്ഥാന ജീവനക്കാരുടെ കായികാഭിനിവേശം പ്രകടമാക്കി കേരള എൻ.ജി.ഒ. യൂണിയൻ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന...
സംസ്ഥാന നാടക മത്സരം – അരങ്ങ് 2017
സംസ്ഥാന നാടക മത്സരം – അരങ്ങ് 2017 ‘നിൽക്കാനൊരു തറ പിന്നിലൊരു മറ, എന്റെ മുന്നിൽ നിങ്ങൾ...
- Thiruvananthapuram North
- Thiruvananthapuram South
- Kollam
- Alappuzha
- Kottayam
- Idukki
ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ
ദേശീയ പണിമുടക്ക് ജില്ലാ കൺവൻഷൻ കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ, ദേശവിരുദ്ധ,...
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം24.01.2021
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവന് മുന്നിൽ 24.01.2021 കർഷക സംയുക്ത സമരസമിതി നടത്തുന്ന രാപ്പകൽ സമരത്തിന് എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റി നൽകിയ അഭിവാദ്യം....
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജില്ലാമേഖലാ കേന്ദ്രങ്ങളിലേക്ക് ജീവനക്കാരുടെഉജ്ജ്വല മാർച്ച്
സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽനയങ്ങൾക്ക്കരുത്തുപകരുക തുടങ്ങിയആവശ്യങ്ങൾഉന്നയിച്ച്സംസ്ഥാന...
എന്‍.ജി.ഒ കുട്ടനാട്ടിലെ യൂണിയന് വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി.
കേരള എന്‍.ജി.ഒ യൂണിയന് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വിവിധ ആഫീസുകളില്‍ ശുചീകരണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആഫീസ് ശുചീകരിച്ചു കൊണ്ടാണ് പ്രവര്‍ത്തനം ആരംഭിച്ചത്. യൂണിയന് സംസ്ഥാന...
ജില്ലാ കൗൺസിൽ യോഗം
കേരള എൻ ജി ഒ യൂണിയൻ കോട്ടയം ജില്ലാ കൗൺസിൽ യോഗം 2018 നവംബർ 23, വെള്ളിയാഴ്ച്ച കോട്ടയം കെ.എം.എബ്രഹാം സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ അനിൽ കുമാർ അധ്യക്ഷത വഹിച്ച കൗൺസിൽ യോഗത്തിൽ യൂണിയൻ ജില്ലാ...
September 18 Remembrance Day of Com E Padmanabhan
Remembrance speech- Com T M Hajira . Main speech Com adv Reji Secariya in the subject of “kerala punasrishtiyum samuhika Prathibathathayum
- Ernakulam
- Thrissur
- Palakkad
- Malappuram
- Kozhikode
- Wayanad
- Kannur
- Kasaragod
അദ്ധ്യാപകരും ജീവനക്കാരും സംയുക്ത ജി്ല്ലാ കണ്വെന്ഷന് ചേര്‍ന്നു
വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് തൊഴിലാളികളുടേയും ബഹുജന സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തില്‍ 2019 ജനുവരി 8, 9 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി അദ്ധ്യാപകരും ജീവനക്കാരും സംയുക്ത...
സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണം
കേരള എൻ.ജി.ഒ.യൂണിയൻ സ്ഥാപക നേതാവും ദീർഘകാലം സംഘടനാ ഭാരവാഹിയുമായിരുന്ന സ. ഇ.പത്മനാഭന്റെ 28-ാം അനുസ്മരണ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയന്റെ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ തൃശൂർ ജില്ലാ കമ്മിറ്റി...
ദ്വിദിന ദേശീയ പണിമുടക്ക് ജില്ലാ മാർച്ച്
ദ്വിദിന ദേശീയ പണിമുടക്ക് ജില്ലാ മാർച്ച് പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി 2019 ജനുവരി 8, 9...
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ കൂട്ടധര്‍ണ്ണ നടത്തി വനിത-ശിശു വികസന വകുപ്പ് പൂര്‍ണ്ണതലത്തില്‍...
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക.
ദേശീയ പണിമുടക്ക് വിജയിപ്പിക്കുക കേന്ദ്രസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്ന ജനവിരുദ്ധനയങ്ങൾ...
പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5 സെൻറ് ഭൂമി സംഭാവന നൽകി
NG0 യൂണിയൻ മാനന്തവാടി ഏരിയാ കമ്മിറ്റി അംഗം സ:പ്രകാശ് ബാബു 5 സെൻറ് ഭൂമി പ്രളയ ദുരിതാശ്വാസ...
കേരള എൻ ജി ഒ.യൂണിയൻ രക്തം നൽകി.
കോവിഡ് – 19 ൻ്റെ പാശ്ചാലത്തിൽ കേരള എൻ.ജി.ഒ യൂണിയൻ കണ്ണർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ രക്തം നൽകി ക്യാമ്പ് ഉൽഘാടനം ചെയ്തു....